മോദി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
ന്യൂജഴ്സിയിലെ അറബ്- മുസ്ലിം സമൂഹത്തെ പ്രതിനിധീകരിച്ച് ഇവിടെ നില്ക്കാനായതില് അഭിമാനവും സന്തോഷവുമുണ്ടെന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ വച്ച് നാദിയ പറഞ്ഞു
ഖത്തറിലെ മന്‍സൂറ, ബിന്‍ ദിര്‍ഹം ഏരിയയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തു
അബുദാബി: അനധികൃതമായി വാഹനങ്ങളുടെ എഞ്ചിന് മാറ്റുകയും അമിത ശബ്ദംമൂലം ശബ്ദമലിനീകരണം വരുത്തുകയും ചെയ്ത 1,195 വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തതായി ദുബൈ പൊലീസ് വ്യക്തമാക്കി. ഇത്തരം കുറ്റങ്ങള്‍ക്ക് 4,533 വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തതായി ദുബായ്...
റമദാനിലെ ആദ്യതറാവീഹിന് ഗള്‍ഫ് നാടുകളിലെ പള്ളികള്‍ നിറഞ്ഞൊഴുകി.
നമ്മുടെ പ്രാർത്ഥനകള്‍ അവന് സ്വീകരിക്കട്ടെ’ എന്ന തലക്കുറിപ്പോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
ഫലസ്തീന് ജനതയുടെ അസ്തിത്വം നിഷേധിക്കുന്ന ഇസ്രായേല്‍ ധനമന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
തടവുകാര്‍ക്ക് പുതിയ ജീവിതം നയിക്കാനും കുടുംബത്തിന് സന്തോഷം പകരാനും ഇതുവഴി സാധ്യമാകുമെന്ന് ശൈഖ് ഹമദിന്റെ ഉത്തരവില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നോമ്പ് ഒന്ന് വ്യാഴാഴ്ചയായിരിക്കുമെന്ന് സഊദി അറേബ്യ വ്യക്തമാക്കി.
ആറാമത് എഡിഷന് ആര് എസ് സി അബുദാബി സിറ്റി സോണ്‍ 'തര്‍തീല്‍' ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിച്ചു