സാന്‍ ഫ്രാന്‍സിസ്കോയിലൂടെ മെയിന്‍ സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2:30നാണ് കുത്തേറ്റത്
മസ്ജിദുല്‍ അഖ്സയിലെ ഇസ്രായേല്‍ പൊലീസ് അതിക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ഖത്തര്‍. റമസാനില്‍ പളിളിയില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന വിശ്വാസികളെ മര്‍ദിക്കുകയും ക്രൂരമായി അക്രമം അഴിച്ചുവിടുകയും ചെയ്ത ഇസ്രായേല്‍ അധിനിവേശ സേനകളുടെ പ്രവര്‍ത്തനം ക്രൂരവും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും...
ഉംറ നിര്‍വഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ സഞ്ചരിച്ച കാര്‍ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളക്കം അഞ്ച് മരണം. ഒരാള്‍ ഗുരുതരാവസ്ഥയില്‍. ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ...
അങ്ങനും അതും തൂക്കി ലോക ചാമ്പ്യന്മാര്. ലാറ്റിനമേരിക്കന്‍ വീര്യം ചോരാതെ ലോക കിരീടം ചൂടിയ ലോക രാജാക്കന്മാര് ഫിഫ റാങ്കിംഗിലും ഒന്നാമത്. ഖത്തര്‍ ലോകകപ്പിനു വിജയത്തിനു പിന്നാലെ സൗഹൃദ മത്സരങ്ങളില്‍ പനാമ, കുറസാവോ രാജ്യങ്ങള്‍ക്കെതിരെ നേടിയ...
അശ്റഫ് തൂണേരി ദോഹ: ആടിയും പാടിയും മധുരം നുണഞ്ഞും റമദാന് രണ്ടാം വാരം നടക്കുന്ന കുട്ടികളുടെ പരമ്പരാഗത ആഘോഷമായ ഖരന്‍ഗാവോ ആഘോഷം ഇന്ന്. റമദാന് 14-ാം രാത്രിയില്‍ നോമ്പ് തുറന്ന ശേഷമാണ് ഈ ചടങ്ങ് നടക്കുക....
മുംബൈ: പ്രൈം വീഡിയോസിന്റെ ആഗോള സ്പൈ സീരീസ് സിറ്റഡെലിന്റെ ഏഷ്യ-പസിഫിക് പ്രീമിയര്‍ മുംബൈയില്‍ ഇന്ന് നടക്കും. പ്രീമിയറിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ പരമ്പരയിലെ പ്രധാന താരങ്ങളായ റിച്ചാര്‍ഡ് മാഡന്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ പങ്കെടുത്തു. പരമ്പരയുടെ...
നീലച്ചിത്ര നടിയുമായുള്ള ബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ ഡോണള്‍ഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാന്‍ഹാട്ടന്‍ കോടതിയിലാണ് ട്രംപ് എത്തിയത്. പ്രതിഷേധ സാധ്യതയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി ട്രംപ്...
റസാഖ് ഒരുമനയൂര്‍ അബുദാബി: ലോകസമ്പന്നരുടെ പുതിയ പട്ടികയുമായി ഫോബ്സ്. പുതിയ പട്ടികയില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് യൂസുഫലി എംഎ ഏറ്റവും സമ്പന്നനായ മലയാളിയായി തന്റെ സ്ഥാനം നിലനിറുത്തി. മാത്രമല്ല, ലോകത്താകെയുള്ള 2648 ശതകോടീശ്വരന്മാരില് 497-ാം...
പുണ്യ റമദാനിന്റെ ആദ്യപത്തിൽ ഒരു കോടി വിശ്വാസികൾ മദീനയിലെ റൗദാ ഷരീഫിൽ എത്തിയതായി അധികൃതർ വ്യക്തമാക്കി. പുണ്യ മാസത്തിൽ അനുഭവപ്പെടുന്ന തിരക്ക് ഇത്തവണ വർധനവുണ്ടായി. കോവിഡ് കാലത്തെ നിബന്ധനകൾക്ക് ശേഷം ആദ്യമായി കടന്നുവന്ന പുണ്യമാസത്തിൽ കൂടുതൽ...
ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 31 പുരുഷന്മാരെയും 36 സ്ത്രീകളെയുമാണ് പൊലീസ് പിടികൂടിയത്