അതെ സമയം സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല,
റഷ്യൻ അധിനിവേശത്തിൽ ഇതുവരെ 461 കുട്ടികൾ ഉൾപ്പെടെ 9,655 സിവിലിയന്മാരെങ്കിലും മരിച്ചതായാണ് കണക്കുകൾ.
സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരനില്‍ നടത്തിയ പരിശോധനയിലാണ അറകളില്‍ ഹെറോയിന്‍ നിറച്ച ഏഴ് പൊതികള്‍ കണ്ടെത്തിയത്.
ബിബിസി യുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം എന്ന് ലേബല്‍ ചെയ്യാനുള്ള ശ്രമം ബിബിസി എതിര്‍ത്തിരുന്നു.
ഭ്രമണപഥത്തില്‍ ചന്ദ്രന്റെ കേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള ബിന്ദുക്കളെ പെരിലൂണ്‍ എന്നും ഏറ്റവും ദൂരെയുള്ളതിനെ അപോലൂണ് എന്നും വിളിക്കുന്നു.
എല്ലാവര്ക്കും പിന്തുണ നൽകുന്ന ജീവി എന്ന നിലയിലാണ് അവള്‍ക്ക് 'വെൽനസ് ഓഫീസര്‍' എന്ന പദവി നൽകിയിരിക്കുന്നതെന്നാണ് യുബ സിറ്റി സ്റ്റേഷൻ അധികൃതർ പറയുന്നത്
തായ് വാന്‍ വിഷയത്തില്‍ ചൈനക്കെതിരെ അമേരിക്കയോടൊപ്പം യൂറോപ്പിനെ കിട്ടില്ലെന്നും മക്രോണ്‍ പറഞ്ഞിരുന്നു.
സുരക്ഷിതമായ ഡ്രൈവിങ്ങിലൂടെയുള്ള ട്രാഫിക് സംസ്കാരം എന്ന ലക്ഷ്യത്തോടെയാണ് ബോധവല്‍ക്കരണം നടന്നുവരുന്നതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മഹ്മൂദ് യൂസഫ് അല്‍ ബലൂഷി വ്യക്തമാക്കി.
ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്ക് വിളിക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
അടുത്ത ലക്ഷ്യം മദീനയാണ്.