ഭൂമിയിലെത്തുന്നതിന് മുമ്പ് മിക്ക ഭാഗങ്ങളും കത്തിത്തീരുമെന്നും നാസ അവകാശപ്പെടുന്നു.
മുര്‍സയെ എത്രയും വേഗം വിട്ടയക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈ കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് ആവശ്യപ്പെട്ടു.
പിരിച്ചുവിട്ട തീയതി മുതൽ രണ്ട് മാസത്തിൽ കൂടാത്ത കാലയളവിനുള്ളിൽ പുതിയ പാർലമെന്റിനുള്ള തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് നിയമം.
. സംഘട്ടനത്തിൽ ഇതുവരെ 200 ഓളം പേർ കൊല്ലപ്പെടുകയും 1,800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് മാസപ്പിറവി കാണാന്‍ സാധ്യതയില്ലെന്ന് അബൂദാബി അന്താരാഷ്ട്ര ജ്യോതിശാസ്ത്രകേന്ദ്രം. അതിനാല്‍ റമസാന്‍ 30 പൂര്‍ത്തീകരിച്ച് ശനിയാഴ്ചയായിരിക്കും ഈദുല്ഫിത്വറെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം കുവൈത്തിൽ ഈദുൽ ഫിത്തർ ഏപ്രിൽ 21 വെള്ളിയാഴ്ചയാകാൻ സാധ്യത. ഹിജ്റ 1444-ലെ...
6:30നു പ്രവേശനം ആരംഭിച്ച് 7:00മണിക്ക് ആരംഭിക്കുന്ന ഓരോ ഷോയും 1200 പേരുമായ് മൂന്ന് ദിവസം കൊണ്ട് 3600 നാടകപ്രേമികൾക്ക് മുന്നിൽ മാക്ബത്ത് അവതരിപ്പിക്കും..
ലൈംഗിക ദുരുപയോഗത്തിന് അറസ്റ്റിലാവുന്ന അധ്യാപകരുടെ എണ്ണം അമേരിക്കയിൽ കൂടുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു.
യ്തു. ഒരു ഡിസൈനറെ നേരില്‍കണ്ടാണ് പിന്നില്‍ കൊളത്തിയിടാന് കഴിയുന്ന ഭാരം കുറവുള്ള സോഫ ഇദ്ദേഹം സ്വന്തമാക്കിയത്.
ദേര ഫ്രിര്ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം.