തായ് വാന്‍ വിഷയത്തില്‍ ചൈനക്കെതിരെ അമേരിക്കയോടൊപ്പം യൂറോപ്പിനെ കിട്ടില്ലെന്നും മക്രോണ്‍ പറഞ്ഞിരുന്നു.
സുരക്ഷിതമായ ഡ്രൈവിങ്ങിലൂടെയുള്ള ട്രാഫിക് സംസ്കാരം എന്ന ലക്ഷ്യത്തോടെയാണ് ബോധവല്‍ക്കരണം നടന്നുവരുന്നതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മഹ്മൂദ് യൂസഫ് അല്‍ ബലൂഷി വ്യക്തമാക്കി.
ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്ക് വിളിക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
അടുത്ത ലക്ഷ്യം മദീനയാണ്.
അബൂബക്കര്‍ അല്‍ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ക്ക് വലീദ് മെഹസാസിനെയാണ് ഗവണ്മെന്റ് ആദരിച്ചത്.
അമേരിക്കയില്‍ ഏകദേശം അമ്പതു ശതമാനത്തോളം ആളുകളും ഗര്‍ഭഛിദ്രത്തിനായി ഉപയോഗിക്കുന്നത് ഈ ഗുളികകളാണ്.
ഗാസയിലേക്കും ലെബനോണിലേക്കുമാണ് ഇസ്രാഈലിന്റെ ബോംബാക്രമണം.
ബന്ധങ്ങളെ ശിഥിലമാക്കുന്ന സംഘർഷങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നു. മിടുക്കരും ശക്തരും മാത്രം മുന്നോട്ട് പോകുന്ന ലോകക്രമത്തില്‍ അപകട സാധ്യത ഏറെയാണെന്നും മാർപാപ്പ മുന്നറിയിപ്പ് നൽകി.
ഖത്തറില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 880 മെഗാവാട്ട് ശേഷിയുള്ള രണ്ട് സൗരോര്‍ജ്ജ വൈദ്യുത നിലയങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമാകുമെന്ന് ഖത്തര്‍ എനര്‍ജി അധികൃതര്‍ അറിയിച്ചു.
പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനങ്ങളുടെ ആധുനിക പതിപ്പ് ഇലക്ട്റിക് ബസുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. എം.ഡി.എ ചെയര്മാന് അമീര്‍ ഫൈസല്‍ ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് സര്‍വീസ് ഉദ്ഘാടനം നിര്‍വഹിച്ചു