നാല്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഈദിനോട് അനുബന്ധിച്ച് മക്കയില്‍ നിന്ന് റിയാദിലേക്ക് യാത്ര ചെയ്ത രണ്ട് കുടുംബങ്ങളെയാണ് ദുരന്തം പിടികൂടിയത്.
ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് വരുന്നതിനിടെ റിയാദില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയാണ് ഇന്ന് രാവിലെ കാര്‍ അപകടത്തില്‍ പെട്ടത്.
അഷ്റഫ് വേങ്ങാട്ട് റിയാദ് : സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് സുഡാനിലുള്ള സഊദി പൗരന്മാരെയും സുഹൃദ് രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കുന്ന നടപടി തുടരുന്നതായി സഊദി വിദേശ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി വരെ മൂന്ന്...
യുഎഇയില്‍ ബോട്ടപകടത്തില്‍ മലയാളി മരിച്ചു. കാസര്‍കോട് നിലശ്വേരം സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് മരിച്ചത്. ബൊര്ഫക്കാനിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന കുട്ടി ഉള്‍പ്പെടെ 3പേര്‍ക്ക് പരിക്കേറ്റു. കുട്ടിയുടെ നില ഗുരുതരമാണ്. ചെറിയ പെരുന്നാള്‍ ആഘോഷത്തിന് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
മസ്ക്കത്ത്: ഒരുമാസക്കാലം നീണ്ടുനിന്ന വ്രതാനുഷ്ടാനത്തിനുശേഷം ഒമാനില്‍ ചെറിയ പെരുന്നാള്‍ സാഘോഷം കൊണ്ടാടി. തലസ്ഥാന നഗരിയിയായ മസ്ക്കത്തിലെയും വിവിധ വിലായത്തുകളിലെയും മസ്ജിദുകളിലും ഈദ് ഗാഹുകളിലും ആയിരക്കണക്കിനുപേരാണ് കാലത്തുനേരത്തെ പെരുന്നാള്‍ നമസ്കാരത്തിനെത്തിച്ചേര്ന്നത്. ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ വെള്ളിയാഴ്ചയായിരുന്നു....
വുഹാന്‍ മാംസ മാര്‍ക്കറ്റിലെ റക്കൂണ്‍ ഡോഗുകള്‍ അഥവാ മരപ്പെട്ടികളുടെ മാംസത്തില്‍ നിന്നാവാം വൈറസ് പടര്‍ന്നതെന്ന പടര്‍ന്നതെന്ന പഠനത്തെ തള്ളി ഇദ്ദേഹം
ഫ്ലാറ്റിന്റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെടിയേറ്റത്.
ഈ വര്‍ഷം ഇന്ത്യക്കാര്‍ക്ക് 10 ലക്ഷം യു.എസ് വിസ
സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടത്തില്‍ 413 പേര് മരിച്ചതായി ലോകാരോഗ്യ സംഘടന