അബുദാബി: അബുദാബി-ദുബൈ റോഡില്‍ (ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്) വേഗത കൂടിയ ട്രാക്കായി കണക്കാക്കിയിട്ടുള്ള ഇടതുവശത്തെ ആദ്യരണ്ടു ട്രാക്കുകളില്‍ കുറഞ്ഞവേഗത നിയമം കര്‍ക്കശമാക്കുന്നു. മെയ് ഒന്നുമുതല്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്...
അതേസമയം വനത്തിനുള്ളില്‍ മരണം കാത്ത് പട്ടിണികിടന്ന 34 പേരെ പൊലീസ് രക്ഷപ്പെടുത്തി
ആല്‍ബെര്‍ട്ടും മൊയ്തീനും താമസിക്കുന്ന ഫ്ലാറ്റുകള്‍ ഉള്‍പ്പെടുന്ന കെട്ടിടം സുഡാന് സൈനിക അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ സുപ്രധാന കേന്ദ്രത്തിലായിരുന്നു.
അഷ്റഫ് വേങ്ങാട്ട് റിയാദ്: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയ 561 പേർക്ക് താങ്ങും തണലുമായി കെഎംസിസിയും. ഇന്ത്യൻ എംബസിയും കോൺസുലേറ്റും ഒഫീഷ്യലായ സൗകര്യങ്ങൾ എല്ലാം ഏർപെടുത്തിയപ്പോഴും ദുരന്തമുഖത്ത് നിന്ന് കടൽകടന്നെത്തിയവരുടെ ആശങ്ക മാറ്റാൻ...
അഷ്റഫ് വേങ്ങാട്ട് റിയാദ്: ഓപ്പറേഷൻ കാവേരിയിൽ സുഡാനിൽ നിന്ന് ഒരു കപ്പലിലും രണ്ട് വിമാനങ്ങളിലുമായി ജിദ്ദയിലെത്തിയ 561 പേരിൽ 360 പേർ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ആഹ്ലാദഭരിതരായാണ് യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയത്. സഊദി സമയം...
ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് രാത്രി 12-30 ന് ശരിക്കും യുദ്ധമാണ്. ഒന്നാം സ്ഥാനക്കാരായ ആഴ്സനലും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍. സിറ്റിയുടെ വേദിയായ ഇത്തിഹാദില്‍ നടക്കുന്ന അങ്കത്തില്‍ ജയിക്കുന്നവര്‍ക്ക് കിരീടത്തിലേക്ക് എളുപ്പത്തില്‍ നടന്നു...
മുഴുവന്‍ ഫോണ്‍ കോളുകളും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറുകയും യഥാസമയം പരിഹാരം കാണുകയും ചെയ്തു.
ഒരു കിലോ കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ 2014ല്‍ ആണ് തങ്കരാജു സിംഗപ്പൂരില്‍ പിടിയിലായത്
റോഡിലൂടെ ഓടുന്ന വാഹനങ്ങളിലും ട്രെയിനിലും യാത്രക്കാര്‍ അടിപിടികൂടുന്നതും യാത്ര മുടങ്ങുന്നതും പുതുമയുള്ളതല്ല. എന്നാല്‍ നിസാര കാര്യത്തിന് യാത്രക്കാര്‍ ആകാശത്ത് വെച്ച് അടിപിടികൂടിയതോടെ വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നിരിക്കുകയാണ് ഓസ്ട്രേലിയയില്‍. മാത്രമല്ല 2സ്ത്രീകളടക്കം നാലു യാത്രക്കാരെ അറസ്റ്റ്...
ഓപ്പറേഷന് കാവേരിയില്‍ സുഡാനില്‍ നിന്ന് ഒരു കപ്പലിലും രണ്ട് വിമാനങ്ങളിലുമായി 561 പേര് ജിദ്ദയിലെത്തി.