മസ്ക്കറ്റ്: സ്വകാര്യ എയര്‍ലൈനായ ഗോ ഫസ്റ്റ് വിവിധ സര്‍വ്വീസുകള്‍ റദ്ദാക്കിയത് പ്രവാസികള്‍ക്കിടയില്‍ കനത്ത പ്രതിഷേധത്തിനിടയാക്കി. സാങ്കേതിക കാരണങ്ങളാല്‍ ഈ മാസം 3,4,5 തിയ്യതികളില്‍ വിവിധ ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കിയിരിക്കുകയാണ്. ഇതുമൂലം യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തിനു...
അബുദാബി: മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും മികച്ച നഗരമായി വീണ്ടും അബുദാബി തെരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ സ്മാര്‍ട്ട് സിറ്റി പട്ടികയിലാണ് അബുദാബി മികച്ച നഗരമായി മൂന്നാം തവണയും ഇടം പിടിച്ചത്. ആഗോളതലത്തില്‍...
ഷാര്‍ജയില്‍ മയക്കുമരുന്ന് വിതരണ ശൃംഗല പൊലീസ് പിടിയിലായി. മോട്ടോര്‍ സൈക്കിളുകളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തെയാണ് ഷാര്‍ജ പൊലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 7.6കിലോ മയക്കുമരുന്ന് പിടികൂടി. വിവിധ സ്ഥാപനങ്ങളുടെ സാധനങ്ങള്‍ വിതരണം ചെയ്യുന്നവരെ ഉപയോഗപ്പെടുത്തിയാണ് മയക്കുമരുന്ന്...
ലോകത്തിന്റെ ഉല്പാദനത്തില് ഏഷ്യ-പസഫിക് മേഖല 70 ശതമാനമാണ് സംഭാവന ചെയ്യുന്നത.് 2022ല്‍ ഇത് 3. 8 ശതമാനമാണ് വര്‍ധിച്ചത.്
റഷ്യന്‍ അതിര്‍ത്തി ഗ്രാമത്തില്‍ യുക്രൈന് നടത്തിയ ഷെല്‍ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടെന്ന് റഷ്യ. അതിര്‍ത്തി മേഖലായ ബ്രിയാന്സ്കിലെ സുസെമ്ക ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം യുക്രൈന് ആക്രമണം നടന്നത്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തിപ്രാപിച്ചതിന് പിന്നാലെയാണ്...
ഒന്നേകാല്‍ ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ചതിനു ശേഷമാണ് ഈ വാക്ക് നിഘണ്ടുവില്‍ കൂട്ടിച്ചേര്‍ത്തത്
മസ്ക്കത്തില്‍ സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു
സ്ഥിതി ഗുരുതരമാണെന്നും ആറുമാസമെങ്കിലും ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും അധിക്യതര്‍ പറഞ്ഞു.
മാര്‍ക്വേസിന്റെ മരണത്തിനു ശേഷം 9 വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറങ്ങുന്നത്.
ഇനി ഇത് തുടര്‍ന്നാല്‍ 1,00,000 യൂറോ (90,41,657 രൂപ) പിഴയടക്കേണ്ടിവരുമെന്ന് കോടതി ഉത്തരവിട്ടു