ഫെഡറലിസത്തെ തകര്‍ക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കരുതെന്നു
വലിയ മുന്നേറ്റം കാഴ്ച വെക്കാനാകുമെന്ന് കോ ണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
സമൂഹമാധ്യമമായ ട്വിറ്ററിന് പുതിയ മേധാവിയെ നിയോഗിച്ച് ഇലോണ്‍ മസ്ക്. വലിയ ജോലിഭാരം കാരണമാണ ്ലിന്ഡ യാക്കരിനോയെ നിയമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ സി.ഇ.ഒ സ്ഥാനത്തുനിന്ന് ഒഴിയണമോ എന്ന ചോദ്യത്തിന് 57 ശതമാനം പേരും വേണമെന്ന് അഭിപ്രായപ്പെട്ട...
മക്കയുടെ പ്രവേശന കവാടമായ ജിദ്ദാ നഗരത്തിന് ആ പേര് വല്യുമ്മ എന്നര്‍ഥമുള്ള ജദ്ദ എന്ന വാക്കില്‍നിന്ന് നിഷ് പതിച്ചു കിട്ടിയതാണ് എന്നും വല്യുമ്മ ഹവ്വാ ബീവിയാണെന്നുമെല്ലാം ചരിത്രത്തില്‍ വര്‍ത്തമാനമുണ്ട്.
പാകിസ്ഥാന് പ്രധാനമന്ത്രിയും തഹ്രീക ഇന്‍സാഫ് ചെയര്‍മാനുമായ ഇംറാന്‍ ഖാനെ സുപ്രീംകോടതിയില്‍ ഹാജരാക്കി. ഇംറാന്‍ ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി ഇന്ന് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇംറാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി....
അറസ്റ്റ് ചെയ്ത മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ പാകിസ്ഥാന് സുപ്രീം കോടതി ഉത്തരവിട്ടു. കോടതിയില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇമ്രാന് ഖാനെ നാളെ...
മൂന്ന് പേരുടെ ഡി.എന്‍.എ ഉപയോഗിച്ചുള്ള ആദ്യ കുഞ്ഞ് ബ്രിട്ടനില്‍ ജനിച്ചു.
മുമ്പൊരു മതാരാധാനാലയത്തില്നിന്നും ലഭിക്കാത്ത ശാന്തിയാണ് തനിക്കിപ്പോള്‍ ലഭിക്കുന്നതെന്ന് ദ സണ്‍ പത്രത്തോട് ആല്‍ഫി പറഞ്ഞു
അല്‍ ഖാദിര്‍ ട്രസ്റ്റ് കേസിലാണ് ഇമ്രാന് ഖാനെ അറസ്റ്റു ചെയ്തതെന്ന് ഇസ്ലാമാബാദ് പൊലീസ്
സൈനിക ഉദ്യോഗസ്ഥരുടെ വീടുകളിലേക്കും ഇവര്‍ കയറിയതായി പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.