തടവുപുള്ളികള്‍ക്ക് തീവ്രവാദവിരുദ്ധ ക്ലാസ് നല്‍കുക, വെളളക്കാരായ വംശീയവെറിയന്മാര്‍ക്കെതിരെ കര്‍ശന നപടിയെടുക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
യാതൊരു പ്രകോപനവുമില്ലാതെ ജനങ്ങൾക്ക് നേരെ വെടിയുതിർത്ത അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല
മെയ് ഒന്നിനാണ് ലോകഎക്കണോമിക് ഫോറം ജനീവയില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
എലിസബത്ത് രാജ്ഞിയുടെ മകന് ചാള്‍സ് മൂന്നാമന് ബ്രിട്ടന്റെ രാജാവായി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ തുടങ്ങി. ചരിത്രപരമായ ചടങ്ങുകള്‍ക്കാണ് ബക്കിങ്ഹാം കൊട്ടാരവും വെസ്റ്റ്മിനിസ്റ്റര്‍ ആബിയും സാക്ഷ്യം വഹിക്കുന്നത്. കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന് വെല്‍ബിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍...
.മെയ് മാസം 12 ാം തിയതി 200 മത്സ്യത്തൊഴിലാളികളെയും മെയ് 14 ന് 400 മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞമാസം ഓസ്ട്രേലിയയിൽ വിന്റ്സർ പോളൊ മൈതാനത്ത് കുതിരസവാരി ചെയ്യുമ്പോഴായിരുന്നു അപകടം
നിര്‍മിത ബുദ്ധിയുടെ അപകടസാധ്യതകളെ കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അമേരിക്ക.
ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ബോസ്റ്റണിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍.
ബ്രിട്ടനിലെ ചാള്‍സ് രാജാവിന്റെ കിരീടധാരണം ഇന്ന്.
റൂവിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.