ഏപ്രില്‍ 14നാണ് സുഡാനിലെ തലസ്ഥാനമായ ഖര്‍ത്തൂമിലെ ഫ്ലാറ്റിന്റെ ജനലരികില്‍ ഇരുന്ന് മകനോട് ഫോണില്‍ സംസാരിക്കുന്നതിനിടെ ആല്‍ബര്‍ട്ടിനു വെടിയേറ്റത്.
ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.
മ്യാന്മര് പട്ടാള ഭരണകൂടം സംഘര്‍ഷ ബാധിത പ്രദേശമായി പ്രഖ്യാപിച്ച റാഖിനിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.
ജനസംഖ്യാ നിരക്ക് വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതിയുമായി ചൈന രംഗത്ത്.
കഠിനാധ്വാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാള്‍ട്ട ഒന്നാം സ്ഥാനത്ത്.
അതെ സമയം ഇന്ത്യൻ സമുദ്രത്തിൽ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റായ മോക്ക,സമീപകാലത്തുണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണെന്ന് ഹാവായ് ജോയിന്റ് ടൈഫൂൺ വാണിങ് സെന്റർ വിലയിരുത്തി.
ആശംസകള്‍ അറിയിക്കുന്നതോടൊപ്പം ഹുദാ സെന്റര്‍ന്റ പൊതുപരിപാടിയില്‍ വിജയികള്‍ക്കുള്ള സമ്മാനം നല്കുന്നതായിരിക്കുമെന്നു സെന്റര്‍ ക്യു. എഛ്. എല്‍. എസ്. സെക്രട്ടറി വീരാന്‍ കുട്ടി സ്വലാഹി അറിയിച്ചു.
തങ്ങളുടെ അക്കൗണ്ടില്‍ നിന്നും മറ്റുള്ളവര്‍ക്ക് താനേ ഫ്രണ്ട് റിക്വസ്റ്റുകള്‍ പോകുന്നുവെന്ന പരാതിയുടെ അടുത്തിടെ നിരവധി ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ രംഗത്തുവന്നിരുന്നു. ട്വിറ്ററിലൂടെയാണ് ഇവര്‍ തങ്ങള്‍ നേരിടുന്ന പ്രശ്നം അറിയിച്ചത്. ഇതിന്റെ സ്ക്രീന്‍ഷോട്ടുകളും വീഡിയോകളും പങ്കുവെക്കപ്പെട്ടു. നമ്മള് ആരുടെയെങ്കിലും...
നേരത്തെ മെയ് ആറിന് ഇഷികാവാ പ്രവിശ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഒരാള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലീഗില്‍ നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കേയാണ് ബാഴ്സയുടെ കിരീടധാരണം.