പാക്കിസ്താനിലെ ഇമ്രാന്‍ഖാന്റെ പി.ടി.ഐ പാര്‍ട്ടിയെ നിരോധിക്കുന്നത് പരിഗണനയിലെന്ന് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. രാജ്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയാണ് അവര്ചെയ്യുന്നതെന്ന് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. ദോശാഖാന അഴിമതിക്കേസില്‍ ഇമ്രാന് വിചാരണ നേരിട്ടെങ്കിലും അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു....
കാമറൂണിലെ പ്രാദേശികപട്ടണത്തില്‍ 30 അംഗ കാട്ടാനസംഘം ഇറങ്ങി. രണ്ടുപേരെ കുത്തിക്കൊന്നു. പലരും പരിഭ്രാന്തരായി ഓടുന്ന കാഴ്ചയും ആനകളുടെ ചിത്രവും സമൂഹമാധ്യമത്തില്‍ പ്രചരിച്ചു. 6830 ആനകള്‍ സമീപത്തുണ്ട്. വെള്ളം കിട്ടാതെയും ചൂട് കൂടിയതുമാണ് ആനകള്‍ നാട്ടിലിറങ്ങാന്‍ കാരണമെന്നാണ്...
കാത്തിരിപ്പിന് വിരാമമിട്ട് വാട്സാപ്പില്‍ എഡിറ്റ് ഓപ്ഷന് എത്തി. സന്ദേശം (മെസേജ്) അയച്ച് 15 മിനിട്ട് സമയമാണ് എഡിറ്റ് ചെയ്യാന്‍ ലഭിക്കുക. അതുകഴിഞ്ഞാല്‍ പിന്നെ എഡിറ്റ് ചെയ്യാനാവില്ല. 15 മിനിട്ടിനകം എത്രതവണ വേണമെങ്കിലും എഡിറ്റ് ചെയ്യാം. ഇങ്ങനെ...
സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒരു കമ്പനിക്കുമേല്‍ യൂറോപ്യന്‍ യൂണിയന് ചുമത്തുന്ന ഏറ്റുവും വലിയ പിഴയാണിത്.
ജി.20 ടൂറിസം സമ്മേളനത്തിന് കശ്മീരില്‍ തുടക്കമായി. ചൈനയെയും സഊദിയെയും കൂടാതെ വിവിധ രാജ്യങ്ങളിലെ 90ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പാക്കിസ്താന് സമ്മേളനം കശ്മീരില്‍ നിശ്ചയിച്ചതിനെ അപലപിച്ചു. അധിനിവിഷ്ടകശ്മീരില് സമാധാനമുണ്ടെന്ന് സ്ഥാപിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാക് നേതാവ് ബിലാവല്‍...
അബുദാബി എമിറേറ്റില്‍ സ്കൂള്‍ ബസുകളില്‍ സുരക്ഷിതമായ യാത്രയും അത്യാധൂനിക സംവിധാനങ്ങളിലൂടെയുള്ള നിരീക്ഷണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അബുദാബി സംയോജിത ഗതാഗത വിഭാഗം വ്യക്തമാക്കി.
.ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളുടെ മുൻഭാഗം പൂർണായും തകർന്നു
ഒരേ സമയം രണ്ട് സഞ്ചാരികളെ ബഹിരാകാശ നിലയത്തിൽ എത്തിക്കുന്ന അറബ് രാജ്യമെന്ന ബഹുമതിയും സൗദി സ്വന്തമാക്കി
'മണമുള്ള മണലെഴുത്ത്' എന്ന പുസ്തകത്തിലെ എഴുത്തുകാരുടെ സംഗമവും ചര്‍ച്ചയും സംഘടിപ്പിച്ചു.
.ഇന്ത്യന്‍ സമയം പുലര്‍ച്ച നാലോടെയാണ് ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനം നിലച്ചത്.