മുഴക്കം കേട്ടതായി പറയുന്നുണ്ടെങ്കിലും ഇതെന്താണെന്ന് വ്യക്തമല്ല. കനഡയിലെ രണ്ട് വിമാനങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.
1971ല്‍ പൂര്‍വപാക്കിസ്താനെ ( ബംഗ്ലാദേശ്) ഇന്ത്യ മോചിപ്പിച്ചെങ്കിലും പ്രതിസന്ധി തുടരുകയാണ്.
അതേസമയം രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ഇടപെടലിനെ പിന്തുണയ്ക്കുന്നുവെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു.
പ്രസിദ്ധ കൊറിയന്‍ ഗായകനായ ചോയ് സിംഗ് ബോംഗ് (33) അന്തരിച്ചു. അദ്ദേഹം ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. അടുത്തിടെ തനിക്ക് കാന്‍സര്‍ ബാധിച്ചെന്ന് പറഞ്ഞ് പാട്ടുപാടി ഫണ്ട് പിരിവ് നടത്തിയിരുന്നു. ഇത് നുണയായിരുന്നുവെന്നാണ് ചോയ് പിന്നീട് പറഞ്ഞത്. തന്റെ...
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അന്വേഷണം നിരീക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിപ്പോയ ആഢംബര കപ്പലായ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ തേടിപ്പോയ പേടകത്തെക്കുറിച്ച് രണ്ടാം ദിവസവും വിവരമില്ല.
കടം വാങ്ങിയും പിരിവെടുത്തും ഹജ്ജിന് പോകാന്‍ ഒരു നിര്‍ദ്ദേശവും ദൈവം തമ്പുരാന് കല്പിച്ചിട്ടില്ല. സ്രഷ്ടാവിന് മുമ്പില്‍ വിനയാന്വിതനായി മനസ്സ് വിമലീകരിക്കുവാന്‍ വേണ്ടിയുള്ള ഒരു പുണ്യകര്‍മ്മമാണ് പരിശുദ്ധ ഹജ്ജ് .
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗത്തിന്റെ കീഴില്‍ ലിറ്റററി ക്ലബ്ബ് രൂപീകരിച്ചു.
96 മണിക്കൂറാണ് ഈ അന്തര്‍വാഹിനിയിലെ ഓക്സിജന്‍ സപ്ലെ സംവിധാനം പ്രവര്‍ത്തിക്കുക
അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് വായ്പ ലഭിക്കുന്നത് വൈകിയ സാഹചര്യത്തിലാണ് അടിയന്തര തീരുമാനം