കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യത്ത് നടക്കുന്നതെന്ന പരാതിയാണല്ലോ ഉയരുന്നത് എന്നായിരുന്നു ചോദ്യം.
ഇലോണ്‍ മസ്ക്, ജോ ബൈഡന് തുടങ്ങിയ 130 ഓളം പ്രമുഖരുടെ ട്വിറ്റര്‍ ഹാക്ക് ചെയ്ത ഇരുപത്തിനാലുകാരന് ജയില്‍ ശിക്ഷ. ട്വിറ്ററിനെതിരെ വന്‍ സൈബറാക്രമണമാണ് യുവാവ് നടത്തിയിരുന്നത്. ജെയിംസ് കോനര്‍ എന്ന യുവാവിനാണ് ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്....
ഇന്ത്യന്‍ പ്രധാനമന്ത്രി 26 വര്‍ഷത്തിന് ശേഷമാണ് ഈജിപ്ത് സന്ദര്‍ശിക്കുന്നത്.
ഒരുകാലത്ത് പ്രിഗോഷ് പുട്ടിന്റെ ഷെഫായാണ് അറിയപ്പെട്ടത്. ഇയാളെ വാഗ്നര്‍ സേനയുടെ തലവനാക്കിയതും പുട്ടിനാണ്.
ദശലക്ഷങ്ങളെ സ്വീകരിക്കാന്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളോടെ വിശുദ്ധ നഗരം.
പാക്കിസ്താനില്‍ ജനിച്ച് ബ്രിട്ടനില്‍ ബിസിനസ് നടത്തുന്ന കുടുംബമാണ് ഷഹ്സാദയുടേത്. ആദ്യം മകന് സമ്മതിച്ചിരുന്നില്ലെന്നാണ് സഹോദരന് പറഞ്ഞത്.
അറ്റ്ലാന്റിക്കില്‍ കാണാതായ ടൈറ്റന് മുങ്ങി കപ്പലിലെ അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ച് ഓഷ്യന്‍ ഗേറ്റ്.
കടലിനടിയിലുള്ള ടൈറ്റാനിക് കപ്പല്‍ കാണാന്‍ ആഴക്കടലിലേക്കു പോയ ‘ഓഷന്‍ഗേറ്റ് ടൈറ്റന്’ പേടകത്തിനായുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ടൈറ്റാനിക് കപ്പലുള്ള സ്ഥലത്ത് ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇവ പരിശോധിച്ച് വരികയാണെന്നും ഇത്...
ഇന്ത്യയ്ക്കും യുഎസിനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഗതി രൂപപ്പെടുത്താന്‍ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വൈറ്റ് ഹൗസില്‍ എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധം, ബഹിരാകാശം, നൂതന സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളിലെ...
ടൈറ്റാനിക് കാണാന്‍ ആഴക്കടലിലേക്കു പോയ ‘ഓഷന്‍ഗേറ്റ് ടൈറ്റന്’ പേടകത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പേടകത്തിലുള്ള അഞ്ചു പേര്‍ക്ക് ജീവന് നിലര്‍ത്താനുള്ള ഓക്സിജന്‍ കുറച്ചു സമയം കൂടി മാത്രമാണ് ബാക്കിയെന്നും അതല്ല...