.സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം സൗദിയും അമേരിക്കയും ഉൾപ്പെടെ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി റിവർസൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇതേ നിലപാട് രണ്ട് വര്‍ഷം മുന്‍പും അദ്ദേഹം പറഞ്ഞിരുന്നു.
വിയോഗത്തില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, കുറ്റ്യാടി- പേരാമ്പ്ര മണ്ഡലം കമ്മറ്റികള്‍ അനുശോചിച്ചു.
അജ്മാനിലെ ജ്വല്ലറിയില്‍നിന്നും വന്‍ കവര്‍ച്ച നടത്തിയ പ്രതികളെ 12 മണിക്കൂറിനകം പൊലീസ് തൊണ്ടിസഹിതം പിടികൂടി.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നതെന്ന് ചൈനീസ് വ്ൃത്തങ്ങള്‍ പറഞ്ഞു.
കുവൈത്ത് ഇന്ത്യന്‍ ഹുദാ സെന്റ് 2023-24 വര്‍ഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെ തിരഞ്ഞെടുത്തു.
എട്ടുവര്‍ഷത്തിന് ശേഷം ആദ്യമായാണ് മോദി അമേരിക്കയില്‍വെച്ച് മാധ്യമങ്ങളെ കണ്ടതെന്നും പറയുന്ന ലേഖനത്തിന്റെ തലക്കെട്ട് ജനാധിപത്യം ഇന്ത്യയില്‍ അപായമണി മുഴക്കുന്നുവെന്നാണ്.
ബലിപെരുന്നാള്‍ ദിനത്തില്‍ സ്റ്റോക്ക്ഹോമിലെ മുസ്്ലിം പള്ളിക്കു മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചതിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം അലയടിച്ചിരുന്നു.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ആവശ്യപ്പെടുകയാണെങ്കില് സഹായിക്കാന്‍ യുഎസ് തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി. മണിപ്പൂര്‍ സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും, എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും യുഎസ് അംബാസിഡര്‍ പറഞ്ഞു....