മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നതെന്ന് ചൈനീസ് വ്ൃത്തങ്ങള്‍ പറഞ്ഞു.
കുവൈത്ത് ഇന്ത്യന്‍ ഹുദാ സെന്റ് 2023-24 വര്‍ഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെ തിരഞ്ഞെടുത്തു.
എട്ടുവര്‍ഷത്തിന് ശേഷം ആദ്യമായാണ് മോദി അമേരിക്കയില്‍വെച്ച് മാധ്യമങ്ങളെ കണ്ടതെന്നും പറയുന്ന ലേഖനത്തിന്റെ തലക്കെട്ട് ജനാധിപത്യം ഇന്ത്യയില്‍ അപായമണി മുഴക്കുന്നുവെന്നാണ്.
ബലിപെരുന്നാള്‍ ദിനത്തില്‍ സ്റ്റോക്ക്ഹോമിലെ മുസ്്ലിം പള്ളിക്കു മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചതിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം അലയടിച്ചിരുന്നു.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ആവശ്യപ്പെടുകയാണെങ്കില് സഹായിക്കാന്‍ യുഎസ് തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി. മണിപ്പൂര്‍ സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും, എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും യുഎസ് അംബാസിഡര്‍ പറഞ്ഞു....
ജൂലൈ 19 മുതല്‍ ഓണ്‍ലൈന്‍ വിസയില്‍ തീര്‍ത്ഥാടകരുടെ വരവ് ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നോര്‍ത്താംപ്ടണ്‍ഷെയര്‍ കോടതിയുടേതാണ് വിധി.
സ്റ്റോക്ക്ഹോമിലെ മുസ്ലിം പള്ളിയ്ക്ക് മുന്നില്‍ വെച്ച് ഇസ്ലാം മതഗ്രന്ഥമായ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ അപലപിച്ച് സ്വീഡിഷ് സര്‍ക്കാര്‍. ‘ ഇത്തരം പ്രകടനങ്ങളിലൂടെ ചില വ്യക്തികള്‍ ചെയ്യുന്ന ഇസ്ലാമോഫോബിക് പ്രവൃത്തികള്‍ ഇസ്ലാം മതസ്ഥരുടെ വികാരം വ്രണപ്പെടുത്തുമെന്ന് സ്വീഡിഷ്...
വ്യാജ വെബ്സൈറ്റ് വഴി വിവിധ സാധനങ്ങളിൽ നിക്ഷേപം ചെയ്യിക്കുകയും നിശ്ചിത ദിവസത്തിനുള്ളിൽ ഇരട്ടി ലാഭം തരുന്നതാണ് തട്ടിപ്പിന്റെ രീതി
അന്വേഷണം പൂര്‍ത്തിയായ ശേഷം വിമാനം പുറപ്പെട്ടുവെന്ന് എമിറേറ്റ്സ് അറിയിച്ചു