ഗള്‍ഫ് നാടുകളിൽ ശക്തമായ ചൂട് അനുഭവപ്പെടുന്നതിനിടെയാണ് പലയിടങ്ങളിലും നേരിയ തോതിലാണെങ്കിലും മഴ ലഭിക്കുന്നത്.
സഊദി രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ സമിതി പ്രവര്‍ത്തിക്കുകയെന്ന് സഊദി സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ അറിയിച്ചു
അവധിയാഘോഷിക്കാന്‍ യുഎഇക്ക് പുറത്തുപോയ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ തിരിച്ചെത്തിയാല്‍ ആരോഗ്യപരിശോധനക്ക് വിധേയരാവണമെന്ന് അബുദാബി സംയോജിത ഗതാഗതവിഭാഗം അറിയിച്ചു.
ഈ വര്‍ഷം ആദ്യപകുതിയില്‍ അബുദാബി കോടതി 37,536 കേസുകളില്‍ വിധി പറഞ്ഞതായി ജുഡീഷ്യറി വിഭാഗം വ്യക്തമാക്കി.
യുക്രെയ്ന്-റഷ്യ യുദ്ധം ശക്തമായതോടൊപ്പം കൊല്ലപ്പെടുന്ന സിവിലിയന്മാരുടെ എണ്ണവും ഉയരുന്നു.
അമേരിക്കയിലെ ഇന്ത്യാനയില്‍ 20 മിനുട്ടുകൊണ്ട് രണ്ട് ലിറ്റര്‍ വെള്ളം കുടിച്ച യുവതിക്ക് ദാരുണാന്ത്യം.
റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്നു ഹസാര എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.
ആറ്റം ബോംബിന്റെ സൃഷ്ടാവായ ഓപ്പൺഹൈമറുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ഈ വർഷത്തെ ഹിരോഷിമ ദിനമെന്നുള്ളതും പ്രസക്തമാണ്
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ഈ വര്‍ഷം ചെലവഴിച്ചത് വെറും രണ്ടു ദിവസം മാത്രമാണെന്ന് റിപ്പോര്‍ട്ട്.
: ബഹിരാകാശത്ത് യാത്രികര്‍ ആരെങ്കിലും മരിച്ചാല്‍ മൃതദേഹം എന്തുചെയ്യുമെന്നതു സംബന്ധിച്ച് വിശദീകരണവുമായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ.