പൊതുജനാഭിപ്രായം അറിഞ്ഞശേഷം സെപ്റ്റംബര്‍ രണ്ടിനു പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ആഴക്കടലിലെ ടൈറ്റാനിക് സന്ദര്‍ശനം വലിയ ദുരന്തത്തിനു വഴിവച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പു പുതിയ പദ്ധതിയുമായി ഓഷന്‍ഗേറ്റ് സഹസ്ഥാപകന്‍ ഗില്ലര്‍മോ സോണ്‍ലൈന്‍. ശുക്രന്റെ അന്തരീക്ഷത്തില്‍ താമസിക്കലാണു പുതിയ പദ്ധതി. 2050 ഓടുകൂടി 1000 ആളുകളെ ശുക്രന്റെ അന്തരീക്ഷത്തിലേക്ക്...
അസംസ്കൃത പച്ചക്കറി ഭക്ഷണത്തിന്റെ പ്രചാരക ക്ഷീണം ബാധിച്ച് മരിച്ചതായി റിപ്പോർട്ട്.റഷ്യൻ പൗരയായ ഷന്ന സാംസോനോവ എന്ന 39-കാരിയാണ് മരിച്ചത്.ഇവർ ഒരു ദശാബ്ദക്കാലമായി അസംസ്കൃത സസ്യാഹാരമാണ് പിന്തുടർന്നിരുന്നത്. വർഷങ്ങളോളം അസംസ്കൃത സസ്യാഹാരം പിന്തുടർന്നതുമൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലം...
സൂ ചിയുടെ കൂട്ടാളിയും സൂ ചിയുടെ ഭരണ സമയത്ത് രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വിൻ മിന്റിനും മാപ്പു നൽകുമെന്നും പട്ടാള ഭരണകൂടം അറിയിച്ചു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു
മരണസംഖ്യ ഇനിയം ഉയര്‍ന്നേക്കാമെന്നും പൊലീസ് വ്യക്തമാക്കി
.2022 ഫെബ്രുവരിയിൽ വലിയ തോതിലുള്ള ശത്രുത പൊട്ടിപ്പുറപ്പെട്ടതിനുശേഷം റഷ്യ പിടിച്ചെടുത്ത പ്രദേശം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യുക്രൈൻ
ഇന്ധനം ലാഭിച്ച് ലാഭം വർധിപ്പിക്കാൻ ഇൻഡിഗോ വിമാനക്കമ്പനി നടത്തുന്ന കുറുക്കുവഴി ഭീതിപ്പെടുത്തുന്നു. വിമാനം ലാൻഡിംഗ് സമയത്ത് ചിറകു കളുടെ പ്രവർത്തനം കുറക്കുകയാണിത്. ഇതു വഴി ഒരു വിമാനത്തിന് 6 കിലോ ഡീസൽ ലാഭിക്കാം. കഴിഞ്ഞ ദിവസം...
ഫെയ്സ്ബുക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പാക്കിസ്താനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലേക്കു പോയ രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിനിയായ അഞ്ജുവിനെതിരെ ഭര്‍ത്താവ് രംഗത്ത്. അഞ്ജുവുമായുള്ള വിവാഹബന്ധം താന്‍ വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ തന്നെ അവര്‍ക്ക് അതിര്‍ത്തി കടന്നു പോയി വിവാഹം...
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ ഉള്‍പ്പെടെ രാജകുടുംബാംഗങ്ങളും പ്രമുഖ വ്യക്തികളും പ്രാര്‍ത്ഥനയിലും സംസ്കാര ചടങ്ങിലും സന്നിഹിതരായിരുന്നു