അഫ്ഗാനിസ്താനില്‍ താലിബാന് അധികാരമേറ്റെടുത്ത ശേഷം 200ലേറെ മുന്‍ സൈനികരും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി യു.എന്‍ റിപ്പോര്‍ട്ട്.
സ്ട്രീക്കിനൊപ്പം സിംബാബ്വെ ടീമില്‍ കളിച്ച ഹെന്റി ഒലോംഗയാണ് സമൂഹമാധ്യമത്തിലൂടെ മരണ വാര്‍ത്ത നിഷേധിച്ചത്.
ഹഫർ അൽ ബാത്തിൻ: ലുലു ഹൈപ്പർ മാർക്കറ്റിന്റെ സൗദിയിലെ 33- മത് ശാഖ കിഴക്കൻ പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ ഹഫർ അൽ ബാത്തിനിൽ നടന്ന വർണശബളമായ ചടങ്ങിൽ രാജ്യത്തിന് സമർപ്പിച്ചു. വിഖ്യാതമായ അൽ ഒത്തൈം മാളിൽ 1,20,000...
ബ്രിട്ടനിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ ഏഴ് നവജാത ശിശുക്കളെ വിഷം കുത്തിവെച്ചും അമിതമായി പാലു കൊടുത്തും ക്രൂരമായി കൊലപ്പെടുത്തിയ നഴ്സ് ലൂസി ലെറ്റ്ബിക്ക് മരണം വരെ തടവ് വിധിച്ച് ബ്രിട്ടീഷ് കോടതി.
2022ൽ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിൽ കാൾസനെ തുടര്‍ച്ചയായി മൂന്ന് തവണ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരിക്കും പ്രഗ്നാനന്ദ മത്സരത്തിന് ഇറങ്ങുക.
പ്രമുഖ വാണിജ്യ ശൃംഗലയായ ലുലു ഗ്രൂപ് കുവൈത്ത് സബാഹിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു.
80 യൂറോയാണ് ഹോട്ടല്‍ ബില്ലായി സര്‍ക്കാര്‍ അടച്ചത്.
ഇന്ത്യയുടെ 77ാമത് സ്വതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി സമസ്ത ഇസ്ലാമിക് സെന്റര്‍ അല്‍ഖോബാര്‍ സെന്‍ട്രല്‍കമ്മിറ്റി രാഷ്ട്ര രക്ഷാ സംഗമം സംഘടിപ്പിച്ചു.
ഇന്ത്യക്കെതിരെ ഭീഷണിയുമായി മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയെക്കെതിരെ പ്രതികാര നികുതി ചുമത്തുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. ചില അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകിച്ച് ഹാര്‍ലി ഡേവിഡ്സണ് പോലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി ചുമത്തുന്ന വിഷയം...
ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകന് യഷ് എന്നിവരെ മെറിലാന്‍ഡിലെ വസതിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും...