ലൂണ 25 ന്റെ പരാജയത്തിനു പിന്നാലെ ചാന്ദ്രദൗത്യവുമായി മുന്നോട്ടുപോകുമെന്ന് റഷ്യ.
നിതാ താരത്തോടുള്ള പെരുമാറ്റത്തെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നടക്കം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട റൂബിയാലെസ് രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
സംഘപരിവാറിനെപ്പോലെ ഒരു ഹിന്ദുരാഷ്ട്രമാണ് തങ്ങളുടേയും ലക്ഷ്യമെന്നാണ് എന്‍.ജെ.പി പറയുന്നത്
തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് ഇത്തവണയും ട്രംപ് ആവര്‍ത്തിച്ചു
അതേസമയം വ്ലാഡിമിർ പുട്ടിനോ റഷ്യൻ അധികൃതരോ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല.
തീരുമാനം അഭിനന്ദനാർഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു
നാസ, യൂറോപ്യന്‍, യുകെ സ്പേസ് ഏജന്‍സികള്‍ അടക്കമുള്ളവരാണ് ഇന്ത്യയെ അഭിനന്ദിച്ചത്
ബി.ബി.സിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
രണ്ട് ടൈ ബ്രേക്കറുകള്‍ അടങ്ങുന്ന മത്സരം നാളെ നടക്കും
നാലാം ദിവസവും മേഖലയില്‍ കാട്ടുതീ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല.