മൂന്നു ദിവസത്തേക്കാണ് ഋഷി സുനകിന്റെ ഇന്ത്യന്‍ സന്ദര്ശനംമൂന്നു ദിവസത്തേക്കാണ് ഋഷി സുനകിന്റെ ഇന്ത്യന്‍ സന്ദര്‍ശനം
സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .
തുര്‍ക്കിയിലെ ട്രാബ്സണ് വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് പറക്കുന്നതിനിടെയാണ് വിമാനത്തിന്റെ എന്‍ജിനില്‍ പക്ഷി വന്നിടിച്ചത്.
ലോകാത്ഭുതങ്ങളിലൊന്നായ ചൈനയിലെ വന്മതിലിന്റെ ഒരു ഭാഗം മണ്ണുമാന്തിയന്ത്രം കടത്താനായി പൊളിച്ച സ്ത്രീയും പുരുഷനും അറസ്റ്റില്‍.
വെള്ളിയാഴ്ച മുതൽ അൽഖോബാർ ഗൊസൈബി സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ പ്രവിശ്യയിലെ പ്രമുഖരായ 12 ടീമുകൾ മാറ്റുരക്കും.
ചൈനയിലെ ഒരു സ്കൂളില്‍ കുട്ടികളെ ഉച്ച ഭക്ഷണത്തിനുശേഷം ഉറങ്ങാന്‍ അനുവദിക്കുന്നതിന് ഫീസ് ചോദിച്ചത് വിവാദമാകുന്നു.
കുട്ടികള്‍ക്ക് വാക്സിനേഷന് നല്കാന് വിസമ്മതിക്കുന്ന മാതാപിതാക്കള്‍ക്ക് ഒരു മാസം തടവും 50,000 പാകിസ്ഥാന് രൂപ (13,487 രൂപ) പിഴയും ലഭിക്കും
125 ദിവസംകൊണ്ട് വിവിധ ഘട്ടങ്ങളിലൂടെ 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചശേഷമാകും 'ആദിത്യ' ലക്ഷ്യസ്ഥാനത്ത് എത്തുക
നിരപരാധികളെയാണ് റഷ്യ കൊന്നൊടുക്കുന്നതെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും യുക്രൈന് പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കി പറഞ്ഞു.
ഇന്ത്യ, ഭാരത് എന്ന് പേര് മാറ്റിയ കേന്ദ്രസർക്കാറിന്റെ നടപടി വിവാദം ആയിരിക്കവെ പാക്കിസ്ഥാൻ ഇന്ത്യ എന്ന പേരിന് അവകാശവാദം ഉന്നയിക്കുമെന്ന് സമൂഹമാധ്യമങ്ങൾ