തളിപ്പറമ്പുകാരന്‍ ഡോ.ജാഫറലി പാറോലാണ് കുവെെറ്റ് പ്രതിനിധിയായി പങ്കെടുക്കുന്നത്
39ാം മിനിറ്റില്‍ ബോളീവിയന്‍ താരം റോബര്‍ട്ടോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി
.ഡെർനയിലെ ദുരന്തം രാജ്യത്തിന് കൈകാര്യം ചെയ്യാനാവുന്നതിലപ്പുറമാണെന്ന് കിഴക്കൻ ലിബിയൻ പ്രധാനമന്ത്രി ഉസാമ ഹമദ് പറഞ്ഞു.
ന്യൂഡല്‍ഹി: സൗദിഅറേബ്യയില്‍ വ്യവസായ-വാണിജ്യ മേഖലകളില്‍ എങ്ങിനെ വിജയം വരിക്കാനാകുമെന്നതിന് ഇന്ത്യക്കാരനായ യൂസുഫലി തന്നെയാണ് ഏറ്റവും വലിയ മാതൃകയെന്ന് സൗദി മന്ത്രി. സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫലിഹാണ് ന്യൂഡല്‍ഹിയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍...
ആറു പതിറ്റാണ്ടിനുശേഷം മൊറോക്കോയെ പിടിച്ചുകുലുക്കിയ ഏറ്റവും വലിയ ഭൂകമ്പത്തില്‍ മരണനിരക്ക് ഇനിയും കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്.
മാറ്റിയ സമയമനുസരിച്ചു രാത്രി 9.40നാണ് വിമാനം പുറപ്പെടുകയുള്ളു.
റൂഡി ഫോളര്‍ ഇടക്കാല കോച്ചായി ചുമതല ഏറ്റെടുക്കും.
അറ്റ്ലസ് മലനിരകളോട് ചേർന്ന പ്രദേശങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
പൊള്ളയായ വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയതെന്നും ട്വിറ്റര്‍ പോസ്റ്റിലൂടെ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു
ഉച്ചകോടിക്കെത്തിയ ലോകനേതാക്കള്‍ രാവിലെ രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരം അര്‍പ്പിച്ചിരുന്നു.