ബംഗ്ലാദേശില്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളെ വിമര്‍ശിച്ച രണ്ട് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് രണ്ട് വര്‍ഷം തടവ് വിധിച്ച് വിചാരണ കോടതി.
സാങ്കേതിക വിദ്യക്കും ഭക്ഷ്യ സഹായത്തിനും പകരമായി ഉത്തര കൊറിയയിൽ നിന്ന് സൈനിക ഉപകരണങ്ങൾ വാങ്ങാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന റിപ്പോർട്ട് പുറത്തുവന്നതാണ് അമേരിക്കയിയെ ആശങ്കയിലാക്കിയിരിക്കുന്നത് .
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ബ്രസീല്‍ മിന്നും താരം നെയ്മറിനും പട്ടികയില്‍ സ്ഥാനം ലഭിച്ചില്ല.
ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്
തളിപ്പറമ്പ് സ്വദേശി ഡോ.ജാഫറലി പാറോലാണ് ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രഭാഷണം നടത്തിയത്
ലോകത്ത് ഓരോ 24 മണിക്കൂറിലും ഒരു പരിസ്ഥിതി സംരക്ഷകന്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്.
ഭൂകമ്പം തകര്‍ത്തെറിഞ്ഞ മൊറോക്കോയിലെ ദുരിതബാധിത മേഖലയില്‍ രക്തം ദാനം ചെയ്ത് ഖത്തര്‍ സൈനികര്‍.
6,000ത്തിലേറെ പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സംഖ്യ 20,000 വരെ എത്തുമെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
ദുബൈ: ദുബൈയില്‍ വാണിജ്യമേഖലയില്‍ നടത്തിയ പരിശോധനയില്‍ 132 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഈ വര്‍ഷം ആദ്യആറുമാസത്തിനിടെ ഒമ്പതിനായിരത്തില്‍പരം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 3880 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 95 പേര്‍ക്കാണ് പിഴ ചുമത്തിയത്. വിപണിയില്‍...
മുഖം മറക്കുന്ന രൂപത്തില്‍ തലമുടി മൂടുന്നത് അനുവദിക്കില്ലെന്നും ശിരോവസ്ത്രത്തിന്റെ നിറം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രൂപത്തില്‍ ആയിരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.