കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഡാമുകള്‍ തകര്‍ന്നുണ്ടായ പ്രളയത്തില്‍ തുടച്ചുനീക്കപ്പെട്ട ലിബിയയിലെ ഡെര്‍ന നഗരത്തില്‍ മരണനിരക്ക് സംബന്ധിച്ച് ഔദ്യോഗിക തലത്തില്‍ ആശയക്കുഴപ്പം തുടരുന്നു.
ദേശീയ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ചൈനീസ് ഭരണകൂടം ആലോചിക്കുന്നു.
കനേഡിയന്‍ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ.
സിക്ക് തീവ്രവാദിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ കാനഡയുടെ നടപടിക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു .
4 കാരിയായ രാജസ്ഥാന് സ്വദേശി അഞ്ജുവാണ് 29 കാരനായ പാകിസ്താന് യുവാവ് നസറുള്ളയെ വിവാഹം കഴിക്കാനായി പാകിസ്താനിലേക്ക് പോയത്.
ഇസ്രാഈലിന്റെ പ്രതിഷേധങ്ങള്‍ വകവെക്കാതെ ഫലസ്തീനിലെ ജെറീക്കോ നഗരം ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി യു.എന്‍.
ഒരു മാസം നീണ്ട ആശുപത്രിവാസത്തിന് ഒടുവില്‍ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയയിലൂടെ ലോറയുടെ കൈകളും കാലുകളും മുറിച്ചുമാറ്റിയത്
ഗൾഫിലുള്ള സുഹൃത്തുക്കൾ അടക്കം അഞ്ചംഗ സംഘം പെപ്തമ്പർ 17 - ന് ലണ്ടനിൽ നിന്നും പടിഞ്ഞാറൻ - കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ താണ്ടി തുർക്കി, ഇറാൻ , പാക്കിസ്ഥാൻ വഴി വാഗ അതിർത്തിയിലൂടെ ഇന്ത്യയിൽ പ്രവേശിക്കാനാണ്...
മുഹമ്മദ് സിറാജാണു കളിയിലെ താരം
ബ്രസീലില്‍ വിമാനം തകര്‍ന്നുവീണ് 14 പേര് മരിച്ചു.