സഊദി കോണ്‍സുലേറ്റിലും എംബസിയിലും നല്കിയ പരാതിയിലാണ് നടപടി
എന്നാല്‍, ഇന്ത്യന്‍ പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല
കേരളത്തിലെ പ്രമുഖ സ്ഥാപനമായ അരവിന്ദ് ഹ്യൂമൻ റിസോഴ്സസ് ആണ് കൊറിയിലേക്ക് ഇതിനകം 42 സാങ്കേതിക വിദഗ്ധരെ അയച്ചത്
യു.കെയിലെയും ഇന്ത്യയിലെയും നിക്ഷേപ സാധ്യതകളെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ശ്രദ്ധേയനായി തൃശ്ശൂര്‍ ഇരിങ്ങാലക്കൂട കാട്ടൂര്‍ സ്വദേശി ഫിറോസ് അബ്ദുള്ള.
കാനഡയിൽ സിഖ് ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ്സിംഗ് നിജ്ജാറിൻ്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കത്തിൽ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം.
ഖലിസ്താന്‍ വിഘടനവാദി അര്‍ഷ്ദീപ് സിങ്ങിന്റെ അനുയായിയാണ് കൊല്ലപ്പെട്ട സുഖ ദുന്‍ക എന്നാണ് വിവരം
52 പേര് ഹിജാബ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു, 34 പേര് എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ ഏഴ് പേര് വിട്ടുനിന്നു
വിഷയത്തില്‍ അന്വേഷണം നടത്താനുള്ള കാനഡയുടെ നീക്കങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോ ഓര്‍ഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി പറഞ്ഞു
സോഷ്യല്‍ മീഡിയകളുടെ സൗജന്യ സേവനം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന സൂചന നല്കി ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക്.
കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് മുന്നറിയിപ്പ്.