ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.
പലസ്തീനെതിരായ സംഘര്‍ഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേല്‍ മാത്രമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു
ഹമാസിനെതിരെ തിരിച്ചടി ആരംഭിച്ചതായി ഇസ്രയേല്‍ അറിയിച്ചു.
മലിനീകരണം കുറക്കാന്‍ ലക്ഷ്യമിട്ടാണ് സ്മാര്‍ട്ട് ബൈക്ക് രൂപകല്‍പ്പന ചെയ്തത്.
. ദിവസങ്ങള്‍ക്കു മുമ്പ് വൈറ്റ്ഹൗസിലെ ഒരു വനിതാ ജീവനക്കാരിയെ കടിച്ചുപരിക്കേല്‍പ്പിച്ചിരുന്നു.
. 29 കേസുകളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദ്ദീപ് സിംഗ് നിജാറുടെ കൊലപാതകത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
.13 തവണ അറസ്റ്റിലായ നർഗസ് മുഹമ്മദി ഇപ്പോൾ ജയിൽ വാസമനുഭവിക്കുകയാണ്.
ഇവരുടെ വീട്ടിൽ സന്ദർശനത്തിന് എത്തിയ ബന്ധുവാണ് സംഭവം പൊലീസിൽ അറിയിച്ചത്.