ഇസ്രയേലിനു നേരെ ഫലസ്തീന് റോക്കറ്റ് ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ തുടര്‍ച്ചയായ എട്ടാം ദിവസവും ബോംബാക്രമണം നടത്തിയത്.
വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റില്‍ ഏറ്റവും പഴക്കമുള്ള ബ്രൗസിംഗായ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2021 ഓഗസ്റ്റ് 17 മുതല്‍ മുതല്‍ വിന്‍ഡോസ് എക്സ്പ്ലോററിന് സാങ്കേതിക പിന്തുണ നല്‍കുന്നത് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ലോകത്ത് തന്നെ ഏറ്റവും വേഗത...
ഫെബ്രുവരി 24 മുതല്‍ ജൂലായ് 24 വരെ നടത്തിയ പഠനത്തില്‍ ഏകദേശം 20 വയസ്സുമുതല്‍ 40 വയസ്സുവരെയുളളവര്‍ക്ക് കോവിഡ് ബാധിക്കുന്നത് വ്യാപകമായതായും ഇവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നതായും കണ്ടെത്തിയിരുന്നു
രാജ്യത്തെ മരണനിരക്ക് 1.2 ശതമാനമായി മാറി. ചൊവ്വാഴ്ചയും 34 മരണങ്ങളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 3470 ആയി.
ഒരുദിവസം ജോലി കഴിഞ്ഞെത്തിയ ജോസ്ലിന്റെ സമ്പാദ്യപ്പെട്ടി കാണാനില്ല. തന്റെ റൂമിലെ കട്ടിലിനരികില്‍ ഒരു കലത്തിലായിരുന്നു 10,000 രൂപയോളം സൂക്ഷിച്ചു വച്ചിരുന്നത്. ഭര്‍ത്താവിനോട് അന്വേഷിച്ചപ്പോള്‍ പെഗ്ഗി എടുത്തു കഴിച്ചെന്നു പറഞ്ഞു.
ഗല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ മൂക്കു പൊത്തിയതിനു പിന്നാലെയാണ് നിക്ഷേപം.
സ്ഫോടനം നടന്നതിനുശേഷമുള്ള കാര്യങ്ങളെപ്പറ്റി എനിക്ക് കൃത്യതയില്ലെന്ന് സാദിക്ക് പറയുന്നു. എല്ലാം ശൂന്യമായിരുന്നു. പിന്നീട് 20 മിനിറ്റിന് ശേഷം ഞങ്ങളുടെ കരച്ചില് കേട്ടിട്ടാകണം കുറച്ചുപേര്‍ എത്തി ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചതായാണ് ഓര്‍മ്മ. 350 സ്റ്റിച്ചുകള്‍ വേണ്ടിവന്ന എന്റെ...
ലാല്‍ സിങ് ചദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിര്‍ തുര്‍ക്കിയിലെത്തിയത്. ഇതിനിടെ ഇസ്താംബൂളില്‍ പ്രസിഡന്റിന്റെ വസതിയില്‍ വെച്ച് ആമിര്ഖാന് ആമിന എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തി
ഞായറാഴ്ച വൈകുന്നേരം 5:54 നാണ് സംഭവം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കാര്യങ്ങള്‍ വിലയിരുത്തി വരികയാണെന്നും വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസും എയര്‍ഫോഴ്സ് എയര്‍ലിഫ്റ്റ് വിങ്ങും പ്രസ്താവനയില്‍ അറിയിച്ചു.
ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കന്‍സിനോ ബയോളജിക്സാണ് വാക്സീന് പുറത്തിറക്കുന്നത്.