ചൈനയിലെ ബൈറ്റ്ഡാന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള വൈറല്‍ വീഡിയോ ആപ്പായ ടിക് ടോക്ക്, ദേശീയ സുരക്ഷയുടെ ഭാഗമായിട്ടാണ് നിരോധിക്കുന്നതെന്നാണ് യു.എസ് വൃത്തങ്ങള്‍ നല്കുന്ന വിവരം. അതിവേഗം വളരുന്ന സോഷ്യല്‍ മീഡിയ ശൃംഖലയായ ടിക് ടോക്കിന്റെ നിരോധനം നടപ്പാക്കുന്നതില്‍...
ക്ലബ് വിട്ടേക്കുമെന്ന തീരുമാനം മെസി ബാഴ്സ മാനേജ്മമെന്റിനെ അറിയിച്ചതോടെ ബാഴ്സലോണ മാനേജ്മെന്റ് അടിയന്തര യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ക്ലബിന്റെ തീരുമാനം എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ ദയനീയ തോല്‍വിവരെ മെസി...
2019ലാണ് ആസ്്ട്രേലിയക്കാരനായ 29കാരന് ബ്രന്റന് ടാറന്റ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളില്‍ കയറി പ്രാര്‍ഥനയിലായിരുന്ന ആളുകള്‍ക്ക് നേരെ ഭീകരമായി വെടിയുതിര്‍ത്തത്. മുസ്ലിം പള്ളികളില്‍ നടന്ന വെടിവെപ്പിനെ, ഭീകരാക്രമണം എന്നാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി വിളിച്ചത്. അക്രമണത്തിന്റെ പശ്ചാത്തലത്തില്‍...
2019ലാണ് ആസ്്ട്രേലിയക്കാരനായ 29കാരന് ബ്രന്റന് ടാറന്റ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളില്‍ കയറി പ്രാര്‍ഥനയിലായിരുന്ന ആളുകള്‍ക്ക് നേരെ ഭീകരമായി വെടിയുതിര്‍ത്തത്. ബുധനാഴ്ച നടന്ന വിചാരണ വേളയില്‍ ന്യൂസിലാന്റ് കോടതി നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
ന്യൂസിലാന്റില്‍ 51 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ബ്രെന്റണ്‍ ടെറന്റിന് കോടതി ശിക്ഷ വിധിച്ചു. പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവ് ശിക്ഷയാണ് പ്രതിക്ക് വിധിച്ചിരിക്കുന്നത്. ന്യൂസിലാന്റിന്റെ ചരിത്രത്തില്‍ ഈ ശിക്ഷ ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ്...
യൂറോപ്പില്‍ അടക്കം മറ്റിടങ്ങളിലും സ്വര്‍ണം വില്‍ക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പറയുന്നു
20കാരിയായ ടിമേഷ ബ്യൂചാമ്പ് ആണ് ശവസംസ്കാരം നടത്തുന്നതിന് തൊട്ടുമുന്‍പ് ജീവിതത്തിലേക്ക് തിരികെ എത്തിയത്.
അമേരിക്കയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത്
എന്നാല്‍ അവസാന ചടങ്ങുകളെല്ലാം കഴിഞ്ഞ് സംസ്കാരത്തിനായി മൃതദേഹം കൊണ്ടുപോകാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെയാണ് ആ അത്ഭുതം സംഭവിച്ചത്
140 ലധികം പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്