വാണിജ്യാടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്ന ആദ്യത്തെ വിമാന സര്‍വീസായി ഇത് മാറും.
മണിക്കൂറുകള്‍ക്കകം അഞ്ചു ലക്ഷം പേരാണ് ഈ വീഡിയോ വീക്ഷിച്ചത്. ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ മീമുകള്‍ അരങ്ങു തകര്‍ക്കുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ കാലം ജപ്പാന് പ്രധാനമന്ത്രിയായിഎന്ന റെക്കോര്‍ഡും ആബെയ്ക്ക് സ്വന്തമാണ്. 2006-ലാണ് ആബെ ആദ്യമായി ജപ്പാന് പ്രധാനമന്ത്രിപദത്തിലെത്തുന്നത്.
വീഡിയോ ഷെയര്‍ ചെയ്യാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നും എന്നാല്‍ തന്റെ യാത്രയില്‍ ഒരുപാട് പേര് സമാധാനവും പ്രചോദനവും ഉള്‍ക്കൊണ്ടതു കൊണ്ടാണ് ഇത് പങ്കുവയ്ക്കുന്നത് എന്നും ജയ് വ്യക്തമാക്കി.
വിചാരണക്കിടെ ഭീകരവാദിയായ പ്രതിയോട് 45 കാരനായ ഇമാം ഫൗദ കോടതിയില്‍ പറഞ്ഞ വാക്കുകളും പ്രശസ്തമായിരുന്നു. 'ഞാന്‍ തീവ്രവാദിയോട് പറയുന്നു, നിങ്ങള്‍ വഴിതെറ്റിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു,''ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന സ്നേഹനിധികളായ ഒരു സമൂഹമാണ്. നിങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക്...
ലോറ ചുഴലിക്കാറ്റ് അമേരിക്കയില്‍ എണ്ണ, വാതക കയറ്റുമതിയെ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുഎസ് ഗള്‍ഫ് കോസ്റ്റ് ടെര്‍മിനലുകള്‍ അടച്ചതും തുറമുഖങ്ങളിലെ തടസ്സങ്ങളും മൂലം പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ (ബിപിഡി) ക്രൂഡ് കയറ്റുമതി കുറയാന്‍ സാധ്യതയുണ്ടെന്നാണ്...
താന്‍ ക്ലബില്‍ തുടരുമെന്ന് പരസ്യമായി മെസി അറിയിച്ചാല്‍ രാജിവെക്കാമെന്ന് ബാഴ്സ പ്രസിഡന്റ് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തികച്ചും അനുയോജ്യമല്ലാത്ത പരസ്യവാചകമായതിനാലാണ് ഈ നടപടിയെന്ന് കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ കാതറിന് റ്റാന്‍ ഗില്ലെപ്സി അറിയിച്ചു
അത്ലറ്റാകുന്നതിന് മുമ്പ് താനൊരു കറുത്ത വര്‍ഗക്കാരിയാണ്. വംശീയ അധിക്ഷേപം സഹിക്കാനാകില്ല. പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കേണ്ടത് തന്റെ കടമയും ഉത്തരവാദിത്തവുമാണ്. പിന്മാറ്റത്തിന് ശേഷം ഒസാക വ്യക്തമാക്കി.
കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ഒരു ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്ന കിം ജോങിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.