കുടിയേറ്റ വിരുദ്ധ രാഷ്ട്രീയം പറയുന്ന ഒരു വിഭാഗം സ്വീഡനിലുണ്ട്. റാസ്മസ് പാലുദാന് എന്നാണ് ഇവരുടെ നേതാവിന്റെ പേര്. ഡെന്മാര്ക്ക് ആസ്ഥാനമാക്കിയാണ് ഇയാളുടെ പ്രവര്‍ത്തനം.
പട്ടച്ചരടില്‍ കുടുങ്ങിയ കുട്ടിയുമായി ഒരു കൂറ്റന്‍ പട്ടം പറന്നുയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സെകന്റില്‍ 414.2 മെഗാബൈറ്റ് ആണ് സഊദിയുടെ 5ജി വേഗം
225 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 145 അംഗങ്ങളെ വിജയിപ്പിച്ചെടുത്താണ് മഹീന്ദ രജ്പക്സെ നേതൃത്വം കൊടുക്കുന്ന ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ തകര്‍പ്പന്‍ ജയം.
ബിസിനസ് യൂണിറ്റുകളുടെ എണ്ണം കുറയ്ക്കാനും ശീതളപാനീയ വിപണിയിലെ ഭീമന് കമ്പനി തീരുമാനിച്ചു
ഖുറാന് കത്തിച്ച സ്ഥലത്തു തന്നെയാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതെന്നും പോലീസ് വക്താവ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം 9 പേര്‍ക്ക് മാത്രമാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം പുറത്ത് നിന്ന് വന്നവരുമാണ്.
43 വയസ്സായിരുന്നു. അര്‍ബുദ രോഗം മൂലം ഏറെ നാള് ചികിത്സയിലായിരുന്നു താരം.
ഒന്‍പത് പേര്‍ക്ക് മാത്രമാണ് വെള്ളിയാഴ്ച ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ചത്
ദ്വീപിലെ പഴമക്കാര്‍ ഇന്നും വിശ്വസിക്കുന്നത് ഗ്രീന്‍ ലേഡി ഒരു മിത്തല്ല സത്യമാണെന്നാണ്