കൊലപാതകം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണെന്ന് കെച്ച് പൊലീസ് സൂപ്രണ്ട് നജീബുള്ള പന്ദ്രാനി പറഞ്ഞു.
ചൈനയുടെ സൈനിക ശേഷി ഉള്‍പ്പെടെയുള്ള ശേഷി ഇന്ത്യയേക്കാള്‍ ശക്തമാണെന്ന് ഇന്ത്യന്‍ പക്ഷത്തെ ഓര്‍മിപ്പിക്കണമെന്ന് ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റോറിയല്‍ പറയുന്നു
ഹാന്‍സ് സാനിറ്റൈസറിലെ ആല്‍ക്കഹോളിന്റെ അംശം തീപടരാന് കാരണമായേക്കാം. അതുകൊണ്ട് തന്നെ സാനിറ്റൈസര്‍ ബോട്ടിലുകള്‍ തീയുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്.
ഇസ്രായിലുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ അമേരിക്ക വിവിധ രാജ്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളുടെ രണ്ടാമത്തെ വിജയമാണിത്. നേരത്തെ യു.എസ് മധ്യസ്ഥതയില്‍ ഇസ്രായിലും യു.എ.ഇയും ചരിത്ര കരാറില്‍ ഒപ്പുവെച്ചിരുന്നു.
ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസ് വന്നതോടെ ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കിടയില്‍ ട്രംപിന്റെ സ്വാധീനം കുറഞ്ഞിരുന്നു
നിലവില്‍ ഉത്പാദനത്തിനായി ജപ്പാനീസ് കമ്പനികള്‍ ചൈനയെ ആണ് വലിയ തോതില്‍ ആശ്രയിക്കുന്നത്.
ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്ന പശ്ചാതലത്തിലാണ് ബഹ്റൈന്റെ തീരുമാനം
തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടക്കൂമ്പാരത്തിനടിയില്‍ കുട്ടിയുടെതെന്നു കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും ചിലെയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെ ഉപകരണമാണ് പിടിച്ചെടുത്തത്.
ഇന്ത്യ-ചൈന തര്‍ക്കത്തില്‍ ഇടപെടാന്‍ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
സെപ്തംബര്‍ 16ന് ടെല്‍ അവീവില്‍ നിന്ന് ദുബൈ വിമാനത്താവളത്തിലേക്കാണ് ആദ്യ ചരക്കുവിമാനം