രണ്ട് ദശാബ്ദം മുമ്പ് ന്യൂയോര്‍ക്കിലെ യുഎസ് ഓപ്പണ്‍ സ്റ്റാന്റിലെ വിഐപി ബോക്സില്‍ വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് മുന്‍ മോഡലായ ആമി ഡോറിസ് രംഗത്തെത്തിയത്
നേരത്തെ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് പരമാവധി 21 വര്‍ഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവുമായിരുന്നു നല്‍കിയിരുന്നത്
ദക്ഷിണ അമേരിക്കയ്ക്കും യൂറോപ്പിനും ഇടയില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്ന കൊംപാനിയ ബെല്ലോ ഗ്യാങിന്റെ തലവനാണ് ഇദ്ദേഹം
സഊദി അറേബ്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ശക്തി
തിങ്കളാഴ്ചയായിരുന്നു ഹെന്‍ട്രി ഗേറ്റ്സിന്റെ അന്ത്യം.
രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളില്‍ സൗദി ഭാഗിക ഇളവ് വരുത്തിയതോടെ ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യക്കാര്‍ക്ക് ഇന്നു മുതല്‍ സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം
പ്രതികളെ വന്ധ്യംകരിക്കലിന് വിധേയരാക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഇമ്രാന് പ്രതികരിച്ചു
അമേരിക്കയിലെ ബാല്‍ഡ് നദി വെള്ളച്ചാട്ടത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്
കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച രഹസ്യം അറിയാവുന്നതില്‍ തനിക്ക് ചൈനയില്‍ സുരക്ഷ പ്രശ്നം നേരിട്ടതായും അതിനാല്‍ യു.എസിലേക്ക് പോന്നതായും ബ്രിട്ടീഡ് ടോക് ഷോ ആയ ലൂസ് വിമണില്‍ പങ്കെടുത്ത് ലീ പറഞ്ഞു.
കൊറോണ വൈറസ് യുഎസിലേക്ക് എത്തിയ കാലത്ത് ബൈഡനായിരുന്നു അധികാരത്തിലെങ്കില്‍ ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ മരിച്ചുവീഴുമായിരുന്നെന്നും ട്രംപ് പറഞ്ഞു.