കഴിഞ്ഞ സെപ്റ്റംബര്‍ 22 ന് ഫിലിപ്പൈന്‍ വ്യോമസേന വഴി എത്തിയ ഒരു വ്യക്തി(എല്‍എസ്ഐ)ക്ക് കോവിഡ് 19 ന് പോസിറ്റീവ് ആയത് പൊതുജനങ്ങളെ അറിയിക്കുകയാണെന്ന് ബറ്റാനെസ് പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു. ഇന്നത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സര്‍ക്കാരിന്റെ...
കെട്ടിടങ്ങള്‍ വാങ്ങുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ ഖൈബര്‍പഖ്തുന്‍ഖ്വ പ്രവിശ്യയിലെ പുരാവസ്തു വകുപ്പ് തീരുമാനിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് കെട്ടിടങ്ങളുടെയും വില നിര്‍ണ്ണയിക്കാന്‍ പെഷവാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്. വിഭജനത്തിന് മുമ്പുള്ള ആദ്യ നാളുകളില്‍ ഇന്ത്യന്‍...
യുഎസ് സര്‍ക്കാറിന്റെ ഇന്റേണല്‍ റവന്യൂ സര്‍വീസിന് മുമ്പില്‍ ട്രംപ് വെളിപ്പെടുത്തിയ വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് ചോര്‍ത്തിയത്.
നവംബറില്‍ നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നിലവിലെ വിവാദങ്ങള്‍ ട്രംപിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ജോ ബൈഡനാണ് ട്രംപിന്റെ എതിര് സ്ഥാനാര്‍ത്ഥി.
വാക്സിന് ഡോസ് കുത്തിവച്ചവരില് നിന്നെല്ലാം ഇതു പുറത്തുപറയില്ലെന്ന ഒരു കരാറില്‍ ഒപ്പുവപ്പിച്ചിട്ടുണ്ട്
വ്യോമസേന ഉദ്യോഗസ്ഥരും കെഡറ്റുകളും ഉള്‍പ്പെടെ 28 പേരുണ്ടായിരുന്ന സൈനിക വിമാനമാണ് അപടകത്തില്‍പ്പെട്ടത്
ദക്ഷിണ കൊറിയന്‍ അധികൃതര്‍ക്ക് അയച്ച കത്തിലാണ് കിം ഖേദപ്രകടനം നടത്തിയത്
യിഗുര് മുസ്ലിംകള്ക്കായി ചൈന തടങ്കല്‍പാളയങ്ങളുടെ നിര്‍മാണം തുടരുകയാണെന്ന് ആസ്ത്രേലിയന്‍ സ്ട്രാടെജിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട പുതിയ പഠനം വ്യക്തമാക്കുന്നു
സൈനികാഭ്യാസത്തിനിടെ റഷ്യന്‍ പോര്‍വിമാനത്തെ ആകസ്മികമായി ആകാശത്ത് നിന്ന് വെടിവയ്ക്കുകയായിരുന്നു
ഐപിഎല്‍ ദൗത്യത്തിനിടെ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം