ഇപ്പോഴും കത്തുന്ന കശ്മീർ പ്രശ്നം ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാനമാണെന്നും യു.എൻ ചട്ടങ്ങൾ പാലിച്ച് സംഭാഷണത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയില്‍നിന്ന് ഏകദേശം രണ്ടു കിലോമീറ്ററോളം ഉള്ളിലാണ് ഈ പ്രദേശം. നാംഖ മുനിസിപ്പാലിറ്റി ചെയര്മാന് വിഷ്ണു ബഹാദുര്‍ ലാമ ഒരുമാസം മുമ്പാണ് ഈ നിര്‍മാണം കണ്ടെത്തിയത്. ഇവിടം സന്ദര്‍ശിക്കാനെത്തിയ ലാമയെ പിഎല്‍എ സൈനികര്‍ തടഞ്ഞെന്നും പ്രവേശിപ്പിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്....
മൃഗങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇത് കോവിഡിന് ഫലപ്രദമാണെന്ന് കണ്ടെത്തിയത്
വൈറ്റ് ഹൗസ് വിലാസത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന കവറില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മാരക വിഷമായ റൈസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാനഡയില്‍നിന്നാണ് കവര്‍ എത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എവിടെ നിന്നു വന്നു...
വാഷിങ്ടണ്‍: കാനഡയില്‍നിന്ന് വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ ഉരുപ്പടി അയച്ചതായി റിപ്പോര്‍ട്ട്. പാഴ്സലില്‍ റസിന് എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ്...
കാനഡയില്‍ നിന്നാണ് പാക്കേജ് വന്നതെന്ന് സൂചനകളുണ്ടെന്ന് അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു
സംഭവത്തില്‍ അധികൃതര്‍ അനുവത്തില്‍ നിന്ന് വിശദീകരണം ചോദിച്ചിട്ടുണ്ട്. എന്നാല്‍ പരാതികളില്ലാത്ത സാഹചര്യത്തില്‍ ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടാകില്ല.
ഇതുവരെ രാജ്യത്ത് 42,08,432 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
വ്യാഴാഴ്ച യെമനില്‍ നിന്ന് ഹൂതികള്‍ നടത്തിയ ആക്രമണം വിജയികരമായി പ്രതിരോധിച്ചതായി അറബ് സഖ്യസേന അറിയിച്ചു
ഈ ആപ്പുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി