ലോകത്ത് മൂന്നര കോടി പേര്‍ക്ക് കോവിഡ് ബാധിച്ചെന്നാണ് ഔദ്യോഗികമായ കണക്ക്. എന്നാല്‍ അതിലും നൂറു മടങ്ങ് കൂടുതലായിരിക്കും ലോകത്തെ യഥാര്‍ഥ കോവിഡ് കണക്കെന്ന് ലോകാരോഗ്യ സംഘടന പറയുന്നു
കോവിഡ് ബാധിച്ച് അതീവ ഗുരുതരമായി കഴിയുന്ന ആളുകള്‍ക്ക് നല്കുന്ന മരുന്നുകളടക്കം ട്രംപിന് നല്‍കിയതായാണ് സൂചന
ലോകാരോഗ്യസംഘടനയുടെ 34 അംഗ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ സ്ത്രീ അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ച് യുഎന്‍. ഹത്രാസിലെയും ബല്റാംപൂരിലെയും അതിക്രമങ്ങള്‍ രാജ്യത്തെ സ്ത്രീ സുരക്ഷിയിലെ പാളിച്ചയാണ് വ്യക്തമാക്കുന്നതെന്ന് യുഎന്‍ അഭിപ്രായപ്പെട്ടു.
വാഷിങ്ടണ്‍; ചികിത്സയില്‍ തുടരുന്നതിനിടെ ആശുപത്രിയില്‍ നിന്നിറങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ദിവസം മുമ്പാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവാണെന്ന വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടതും. പിന്നീട്...
ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിൻ്റെയും രസതന്ത്രത്തിൻ്റെയും നോബേൽ സമ്മാനങ്ങള്‍ പ്രഖ്യാപിക്കും. ഏറെ കാത്തിരിക്കുന്ന സമാധാനത്തിനുള്ള നൊബേൽ സമ്മാനം വ്യാഴാഴ്ചയായിരിക്കും പ്രഖ്യാപിക്കുക.
ഇന്നലെ രാവിലെ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഓക്സിജന്‍ അളവ് കുറഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹം പതിവ് ശൈലിയില്‍ നടക്കുന്നുണ്ടെന്നും ചീഫ് സ്റ്റാഫ് പറഞ്ഞു
ചൈനയുമായുള്ള സംഘര്‍ഷം മുറുകുന്നതിന് പിന്നാലെയാണ് പുതിയ നീക്കം
ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളാവുന്നതിന്റെ സൂചനകളാണ് യുഎസ് പുതിയ തീരുമാനത്തിലൂടെ നല്‍കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്രംപിന് ജീവിതശൈലീ രോഗങ്ങളും അമിത ശരീരഭാരവും വലിയ ഭീഷണി ഉയര്‍ത്തുണ്ട്. ആറടി മൂന്നിഞ്ച് ഉയരമുള്ള ട്രംപിന് 111 കിലോഗ്രാം തൂക്കമുണ്ട്. ഒപ്പം കൊളസ്ട്രോള്‍ പോലുള്ള ജീവിതശൈലീ രോഗങ്ങളും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ജൂണില്‍ പ്രസിഡന്റിന് നടത്തിയ പതിവ്...