നിസാന്‍ അള്‍ട്ടിമ കാറിലാണ് കുട്ടി കുടുങ്ങിയത്. കാറിനകത്ത് കീ മറന്ന വച്ചെന്നും ഗ്ലാസ് തുറക്കാന്‍ ഉടനെ മെക്കാനിക്കിനെ വിളിക്കണമെന്നും സിഡ്നി ഡീല്‍ തന്റെ സഹോദരനെ ഫോണില്‍ വിളിച്ചു ആവശ്യപ്പെടുകയായിരുന്നു.
ശനിയാഴ്ച രാത്രി നടന്ന സൈനിക പരേഡിലാണ് മിസൈല്‍ പ്രദര്‍ശിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ദ്രാവക ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിസൈല്‍ ആണിതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരേസമയം ഒന്നിലേറെ ആക്രമണങ്ങള്‍ നടത്താനുള്ള ശേഷി ഇതിനുണ്ട്.
നേരത്തെ കാലാവസ്ഥാ സംരക്ഷണവുമായി ബന്ധപ്പെട്ട ഗ്രെറ്റയുടെ മുന്നറിയിപ്പുകള്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പുച്ഛിച്ച് തള്ളിയിരുന്നു. പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ ലോക നേതാക്കളെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ച പരിസ്ഥിതി പ്രവര്‍ത്തക കൂടിയായ ഗ്രെറ്റയെ ട്രംപ് പരിഹസിച്ചിരുന്നു.
ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളായ യുഎസ്, ഇന്ത്യ, ജപ്പാന്, ഓസ്ട്രേലിയ എന്നീ ക്വാഡ് രാജ്യങ്ങള്‍ക്ക് ചൈന ഭീഷണിയാണെന്നും അമേരിക്ക
കലാശപ്പോരില്‍ റഫേല്‍ നദാലുമായി ഏറ്റുമുട്ടും. ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.30നാണ് ഫൈനല്‍ മത്സരം
കോവിഡ് ചൈനയിലെ വുഹാനില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന പ്രചാരണം നിരാകരിക്കുകയാണെന്നും ചൈന പ്രതികരിച്ചു
തക്കാളിക്ക് പുറമെ സവാള, ഗോതമ്പ് എന്നിവയുടെ വിലയും യഥാക്രമം കിലോയ്ക്ക് 80 രൂപ, 60 രൂപ എന്നിങ്ങനെ ഉയര്‍ന്നു
വിശപ്പിനെതിരെയുള്ള പോരാട്ടത്തിനും പ്രശ്നബാധിത മേഖലകളില്‍ യുദ്ധത്തിനും കലഹങ്ങള്‍ക്കും വിശപ്പ് ഒരു ആയുധമാക്കുന്നത് തടയാനായി നടത്തിയ ശ്രമങ്ങള്‍ക്കുമാണ് പുരസ്കാരം നല്‍കുന്നതെന്നെന്ന് നൊബേല്‍ അസംബ്ലി അറിയിച്ചു
അടുത്ത ജൂലൈ വരെ മാത്രമേ കോവിഡിനെ മഹാമാരി എന്ന രീതിയില്‍ കാണാനാവൂ. അതുകൊണ്ട് ജൂലൈ കഴിയുന്നതോടെ വാക്സിന്റെ വില കൂട്ടുമെന്ന് അധികൃതര്‍ വ്യക്തമാക്കി
''ഒരു വെര്‍ച്വല്‍ ചര്‍ച്ചക്കായി എന്റെ സമയം പാഴാക്കുന്നമെന്നതില്‍ നിങ്ങള്‍ക്ക് ആശങ്ക വേണ്ടന്നാണ്,'' ട്രംപ് വ്യാഴാഴ്ച ഫോക്സ് ബിസിനസ്സിന് നല്കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം, ബിഡെനുമായുള്ള ദ്യ സംവാദത്തില്‍ ട്രംപിന് കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നാണ് വിലയിരുത്തല്‍....