ജനസംഖ്യാ വര്‍ധനവ് ലക്ഷ്യമിട്ട് രാജ്യത്ത് ബേബി ബോണസ് എന്ന പദ്ധതി നടന്നുവരുന്നുണ്ട്. ഇതിന് പുറമേയായിരിക്കും ധനസഹായം.
ബ്രിട്ടീഷ് ഗവേഷകനായ റോജര്‍ പെന്റോസ്, അമേരിക്കന്‍ ഗവേഷകരായ റെയിന്‍ഹാര്‍ഡ് ജെന്‍സെല്‍, ആന്‍ഡ്രിയ ഗെസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് സെക്രട്ടറി ജനറല്‍ ഗോറന്‍ കെ. ഹാന്‍സണ്‍ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്....
ലോകജനസംഖ്യയുടെ 90 ശതമാനവും ഇപ്പോഴും കോവിഡിന്റെ അപകടഘട്ടത്തില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് മൂന്നര കോടി പേര്‍ക്ക് കോവിഡ് ബാധിച്ചെന്നാണ് ഔദ്യോഗികമായ കണക്ക്. എന്നാല്‍ അതിലും നൂറു മടങ്ങ് കൂടുതലായിരിക്കും ലോകത്തെ യഥാര്‍ഥ കോവിഡ് കണക്കെന്ന് ലോകാരോഗ്യ സംഘടന പറയുന്നു
കോവിഡ് ബാധിച്ച് അതീവ ഗുരുതരമായി കഴിയുന്ന ആളുകള്‍ക്ക് നല്കുന്ന മരുന്നുകളടക്കം ട്രംപിന് നല്‍കിയതായാണ് സൂചന
ലോകാരോഗ്യസംഘടനയുടെ 34 അംഗ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ സ്ത്രീ അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ച് യുഎന്‍. ഹത്രാസിലെയും ബല്റാംപൂരിലെയും അതിക്രമങ്ങള്‍ രാജ്യത്തെ സ്ത്രീ സുരക്ഷിയിലെ പാളിച്ചയാണ് വ്യക്തമാക്കുന്നതെന്ന് യുഎന്‍ അഭിപ്രായപ്പെട്ടു.
വാഷിങ്ടണ്‍; ചികിത്സയില്‍ തുടരുന്നതിനിടെ ആശുപത്രിയില്‍ നിന്നിറങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ദിവസം മുമ്പാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവാണെന്ന വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടതും. പിന്നീട്...
ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിൻ്റെയും രസതന്ത്രത്തിൻ്റെയും നോബേൽ സമ്മാനങ്ങള്‍ പ്രഖ്യാപിക്കും. ഏറെ കാത്തിരിക്കുന്ന സമാധാനത്തിനുള്ള നൊബേൽ സമ്മാനം വ്യാഴാഴ്ചയായിരിക്കും പ്രഖ്യാപിക്കുക.
ഇന്നലെ രാവിലെ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഓക്സിജന്‍ അളവ് കുറഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹം പതിവ് ശൈലിയില്‍ നടക്കുന്നുണ്ടെന്നും ചീഫ് സ്റ്റാഫ് പറഞ്ഞു