ഫ്രഞ്ച് പ്രസിഡന്റ് തന്നെ നേരിട്ടാണ് ഇസ്ലാം വിരുദ്ധ പ്രചാരണങ്ങള്‍ നയിക്കുന്നത്.
ഖുര്‍ആന്‍ കൈവശം വെക്കുകയോ പാരായണം ചെയ്യുകയോ ചെയ്യുന്ന മുസ്ലിംകളെ ക്രൂരമായ രീതിയിലാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വേട്ടയാടുന്നത്.
1927 ല്‍ ആരോണ്‍ ഗ്രേയുടെ മുത്തച്ഛന് വാറന്‍ ഫെര്‍ണാള്‍ഡാണ് അസാലിയക്ക് മുമ്പ് ലിറ്റില്‍ ക്രന്‍ബെറിയില്‍ ജനിച്ചത്
ഒപ്പു വക്കുന്നതോടെ ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ, ബഹ്റൈന്‍ എന്നിവക്കു പുറമെ ഇസ്രയേലുമായി സമാധാന കരാറിലെത്തുന്ന അഞ്ചാമത്തെ രാജ്യമായി സുഡാന് മാറും
ഖത്തര്‍ ഫ്രാന്‍സ് സാംസ്കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു. പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീര ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്
തുര്‍ക്കിയിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് നിരന്തരമായ വിലയിരുത്തലിന് ശേഷമാണ് പ്രസ്താവന നടത്തിയതെന്ന് യുഎസ് എംബസി അറിയിച്ചു
ഡമസ്കസിലെ സുന്നി മുഫ്തിയായിരുന്ന അദ്ദേഹം പ്രസിഡന്റ് ബശര്‍ അല്‍ അസദുമായി അടുത്ത ബന്ധം സ്ഥാപിച്ച നേതാവായിരുന്നു
യുഎസിന് ട്രില്യണ്‍ ഡോളര്‍ എടുക്കേണ്ടിവന്നു. അതിനാല്‍ പാരീസ് ഉടമ്പടിയില്‍ നിന്ന് പുറത്തുപോയി, തങ്ങളോട് അന്യായമായാണ് ഉടമ്പടിയില്‍ പെരുമാറിയതെന്നും ട്രംപ് കുറ്റപ്പെടുത്തി.
അടുത്ത ആഴ്ച അബുദാബിയില്‍ യുഎസ്, യുഎഇ, സുഡാന് എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ ചര്‍ച്ച നടത്തും
കഴിഞ്ഞ ദിവസമാണ് 'ടൈ്വഫസ്' അല്ലെങ്കില്‍ 'ടൈ്വഫിയ' എന്ന പേര് കുഞ്ഞിന് നല്കിയാല് 18 വര്‍ഷത്തേക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കാമെന്ന പരസ്യം ടൈ്വഫൈ നല്‍കുന്നത്. ആണ്കുഞ്ഞാണെങ്കില് ടൈ്വഫസ് ന്നെും പെണ്കുഞ്ഞാണെങ്കില് ടൈ്വഫിയ എന്നുമാണ് നല്‍കേണ്ടത്