ദി റോയല്‍ ഹൗസ്ഹോള്‍ഡ് എന്ന ഔദ്യോഗിക വെബ് സൈറ്റിലാണ് ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍. ജോലിക്കായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഇന്നാണ്. അതിനുശേഷം വെര്‍ച്വല്‍ ഇന്റര്‍വ്യൂ ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ 13 മാസം കൊട്ടാരത്തില്‍ പരിശീലനം...
കാലഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീ വനമേഖല കടന്ന് ജനവാസ മേഖലയിലേക്ക് പടര്‍ന്നു പിടിക്കുന്നു. സതേണ്‍ കാലിഫോര്‍ണിയയിലെ രണ്ടു മേഖലകളില്‍ ആഴ്ചകളായി തുടരുന്ന കാട്ടുതീ കഴിഞ്ഞ രാത്രിയോടെ ശക്തി പ്രാപിച്ചതാണ് ജനവാസ മേഖലകള്‍ക്ക് ഭീഷണിയായത്. ചൊവ്വാഴ്ച രാത്രിയില്‍...
ധാക്കയിലെ ഫ്രഞ്ച് എംബസിക്കു മുന്നിലാണ് സമരം അവസാനിപ്പിച്ചത്.
അറബ് രാജ്യങ്ങള്‍, തുര്‍ക്കി, ബംഗ്ലാദേശ് പാകിസ്ഥാന് എന്നീ രാജ്യങ്ങളിലെല്ലാം ഫ്രഞ്ച് ഉല്പന്നങ്ങള്ക്കെതിരെ വന്‍ തോതിലുള്ള ക്യാമ്പയിനാണ് നടക്കുന്നത്
അര്‍മീനിയയ്ക്കും അസര്‍ബൈജാനുമിടയില്‍ ആഴ്ചകളായി നടക്കുന്ന യുദ്ധത്തില്‍ പങ്കെടുക്കുമെന്നാണ് അന്നയുടെ പ്രഖ്യാപനം
കാര്ട്ടൂണുകള് സ്കൂളില്‍ കാണിച്ചതിന്റെ പേരില്‍ ഫ്രാന്‍സില്‍ കഴിഞ്ഞയാഴ്ച അധ്യാപകന് കൊല്ലപ്പെട്ടിരുന്നു.
ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള ഉടമ്പടി ഗാസയിലെ സ്ഥിതിഗതികള്‍ ലഘൂകരിച്ചു. ഉടമ്പടി ശാശ്വത വെടിനിര്‍ത്തലായി പരിവര്‍ത്തനം ചെയ്യപ്പെടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അടുത്ത ബന്ധം ഇന്ത്യന്‍ അമേരിക്കക്കാരെ ട്രംപിനോടൊപ്പം നില്ക്കാന് പ്രേരിപ്പിക്കുമെന്ന വാദങ്ങളാണ് ഇതോടെ ഇല്ലാതായത്
മധ്യേഷ്യയിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്ഫുകളിലും സ്വന്തം ചരക്കുകള്‍ ഇല്ലാതായതോടെ അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ് രംഗത്തെത്തി.
അറബ് ലോകത്ത് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ബഹിഷ്കരണം വന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മക്രോണ്‍ രംഗത്തെത്തിയത്.