യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അടുത്ത ബന്ധം ഇന്ത്യന്‍ അമേരിക്കക്കാരെ ട്രംപിനോടൊപ്പം നില്ക്കാന് പ്രേരിപ്പിക്കുമെന്ന വാദങ്ങളാണ് ഇതോടെ ഇല്ലാതായത്
മധ്യേഷ്യയിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്ഫുകളിലും സ്വന്തം ചരക്കുകള്‍ ഇല്ലാതായതോടെ അനുനയ ശ്രമങ്ങളുമായി ഫ്രാന്‍സ് രംഗത്തെത്തി.
അറബ് ലോകത്ത് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ബഹിഷ്കരണം വന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി മക്രോണ്‍ രംഗത്തെത്തിയത്.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന് നവംബര്‍ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുന്‍നിര ആശുപത്രിയെ ഉദ്ധരിച്ച് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു
ഒരു ഘട്ടത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 500 ല്‍ താഴെ എത്തിയിരിക്കെയാണ് സ്ഥികീകരിക്കുന്നവരുടെ എണ്ണം വീണ്ടും ഇരുപതിനായിരം കടന്നത്. ഗുരുതരമായി സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.
പാകിസ്ഥാന് മീഡിയ റഗുലേറ്ററി ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ചില നിബന്ധനകളോടെയാണ് നിരോധനം നീക്കിയത്
കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ഉദ്യോഗസ്ഥര്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങും
കാബൂള്‍: അല്‍ ഖ്വയ്ദ നേതാവിനെ സൈന്യം നടത്തിയ ഓപ്പറേഷനിലൂടെ വധിച്ചതായി അഫ്ഗാന് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. അല്‍ ഖ്വയ്ദയുടെ ഉയര്‍ന്ന പദവിയിലുള്ള അബു മുഹ്സിന് അല്‍ മസ്രിയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഈജിപ്ഷ്യന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍...
വൃദ്ധര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം വളരെക്കാലമായി ഇവിടെ തുടര്‍ന്നു വന്നിരുന്ന ഒന്നാണെന്നും, ഇത് 13 മുതല്‍ 18 ശതമാനം വരെയുള്ള പ്രായമായവരെ ബാധിക്കുന്നുവെന്നും അനുമാനിക്കപ്പെടുന്നു.
ഫ്രാന്‍സിന്റെ ഇസ്ലാം വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ അറബ് ലോകത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്.