വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നാരോപിച്ച് ട്രംപ് അനുയായികള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്
മിഷിഗനും അരിസോണയും വിജയിച്ചതോടെയാണ് ബൈഡന് വോട്ടെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈ നേടിയത്.
ജോര്‍ജിയയില്‍ തിരഞ്ഞെടുപ്പ് നിയമം നടപ്പാക്കി വോട്ടെണ്ണലിലെ സത്യസന്ധത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന ചെയര്മാന് ഡേവിഡ് ഷഫെറാണ് അടിയന്തര ഹര്‍ജി സമര്‍പ്പിച്ചത്.
നേരത്തെ തന്നെ ട്വീറ്റുകള്‍ ഫ്ളാഗ് ചെയ്തതിന് ട്വിറ്ററും ട്രംപും തമ്മില്‍ വലിയ തോതില്‍ തര്‍ക്കമുണ്ടായിരുന്നു.
നിര്‍ണായകമായ സ്വിങ് സ്റ്റേറ്റായ മിഷിഗണ്‍, നൊവാഡ, വിസ്കോണ്‍സിന്‍ എന്നിവിടങ്ങളില്‍ ജോ ബൈഡന് അപ്രതീക്ഷിത മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് ലീഡ് നിലയിലെ മാറ്റങ്ങളില്‍ ആരോപണവുമായി ട്രംപ് രംഗത്തെത്തിയത്
വിസ്കോണ്‍സിനിലും മിഷിഗണിനിലുമാണ് ബൈഡന് ലീഡ് ഉയര്‍ത്തിയത്
18 വോട്ടുകളുള്ള ഓഹിയോയിലും 38 വോട്ടുകളുള്ള ടെക്സാസിലും ട്രംപിന് വിജയിക്കാന്‍ ആയതാണ് പോരാട്ടം ഇഞ്ചോടിഞ്ചാക്കി മാറ്റിയത്.
. ചൈനയെ ചൊടിപ്പിച്ച, ഈ വാചകം കാരണം മായ്ക്ക് നഷ്ടമായത് 35 ബില്ല്യന്‍ ഡോളററാണ്(ഏകദേശം 260786 കോടി രൂപ)
കറാച്ചിയില്‍ മുന്നൂറോളം ഹിന്ദു കുടുംബങ്ങള്‍ പാര്‍ക്കുന്ന ശീതള്‍ ദാസ് കോംപൗണ്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്
നേരത്തെ ട്രംപിന് വിജയം പ്രവചിച്ചിരുന്ന സൈറ്റുകള്‍ പോലും ഇപ്പോള്‍ ബൈഡനൊപ്പമാണ് നില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം.