ജോര്‍ജിയയിലെ ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടുകളാണ് ബൈഡന് തുണയായത് എന്ന് കരുതപ്പെടുന്നു.
പിറകിലായിരുന്ന ജോര്‍ജിയ, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളില്‍ ബൈഡന് മുന്നേറുകയാണ്. ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, നെവാഡ എന്നീ നാലുസംസ്ഥാനങ്ങളുടെ ഫലമാണ് ഔദ്യോഗികമായി പുറത്തുവരാനുണ്ടായിരുന്നത്
68കാരനായ പുട്ടിനോട് കുടുംബം പൊതുരംഗത്ത് നിന്ന് മാറിനില്ക്കാന് ആവശ്യപ്പെട്ടുവെന്നാണ് റഷ്യന്‍ രാഷ്ട്രീയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നമ്മുടെ ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്ന പ്രസിഡന്റിന്റെ അഭിപ്രായത്തിന് യാതൊരു വിലയുമില്ല. വോട്ടുകള്‍ എണ്ണുകയാണ്. മുമ്പുള്ളതുപോലെ നാം തെരഞ്ഞെടുപ്പ് ഫലങ്ങളെ മാനിക്കണം. നമ്മുടെ ജനാധിപത്യത്തെക്കാള്‍ മുകളിലല്ല ഒരു വ്യക്തിയും'ലാരി ഹോഗന് ട്വിറ്ററില്‍ കുറിച്ചു. റിപ്പബ്ലിക്കന്‍ നേതാക്കള്‍ ട്രംപിനെ...
75കാരനായ ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി കോവിഡിനെ തുടര്‍ന്ന ചികിത്സയിലായിരുന്നു. ട്രംപ് അനുകൂലിയായിരുന്നു ഇര്വിന്
പ്രാര്‍ത്ഥനയ്ക്കിടെ മറ്റാര്‍ക്കും മനസ്സിലാകാത്ത സംസാരരീതിയില്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നതായി കേള്‍ക്കാം. തെരഞ്ഞെടുപ്പില്‍ ട്രംപ് തോല്‍വിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
37കാരിയായ കാമുകി അലീന കബയേവയും രണ്ടു മക്കളും ഇതിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട് എന്ന് ഡെയ്ലി മെയ്ല് റിപ്പോര്‍ട്ടിലുണ്ട്.
പ്രസിഡണ്ട് ഒരുപാട് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതു കൊണ്ടാണ് ലൈവ് സംപ്രേഷണം ചെയ്യാതിരുന്നത് എന്ന് എന്‍ബിസി ചാനല്‍ പ്രതികരിച്ചു.
യുഎസില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന് പ്രസിഡണ്ടാകുമെന്ന് ഏകദേശം ഉറപ്പായി.
264 ഇലക്ടോറല്‍ വോട്ടുകളാണ് നിലവില്‍ ബൈഡന് കിട്ടിയിട്ടുള്ളത്. കേവല ഭൂരിപക്ഷത്തിന് ഇനി ബൈനഡന് ആറു വോട്ടുകള്‍ മാത്രം മതി.