ട്രംപിനെ പോലെ ജോ ബൈഡന് മോദിയുടെ ഗിമ്മിക്കുകള്‍ക്ക് ഒപ്പം നില്‍ക്കുമോ എന്ന് കണ്ടറിയണം. മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ പലപ്പോഴും പരസ്യമായി രംഗത്തെത്തിയയാളാണ് ബൈഡന്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരിക്കവേ ബൈഡന് സിഎഎക്കും കശ്മീര്‍ വിഷയത്തിലും കേന്ദ്രസര്‍ക്കാറിനെതിരായി പരസ്യമായി രംഗത്തെത്തിയിരുന്നു
മുന്നൂറിലേറെ ഇലക്ടോറല്‍ വോട്ടുകള്‍ നേടി അധികാരത്തിലെത്തുമെന്ന് ബൈഡന് അവകാശപ്പെട്ടു.
ട്രംപുമായുള്ള പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ ബൈന് ഇന്ഷാ അല്ലാഹ് എന്ന് പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പ്രതികരണം ഇന്റര്‍നെറ്റില്‍ വൈറലാകുകയും ചെയ്തിരുന്നു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസ് തന്റെ ബന്ധുവായ മീനാ ഹാരിസിന്റെ മകള്‍ അമാരയോട് സംസാരിക്കുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്
യുഎസ് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
ഏതന്‍സിലെ മുസ്ലിംകളുടെ ചരിത്ര നിമിഷമാണ് ഇതെന്ന് മസ്ജിദ് ഭരണസമിതി അംഗമായ ഹൈദര്‍ ആഷിര്‍ പറഞ്ഞു.
ചുവപ്പുകോട്ടയായ ജോര്‍ജിയ 1960 മുതല്‍ മൂന്നു തവണ മാത്രമേ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം നിന്നിട്ടുള്ളൂ
മെക്സിക്കോസിറ്റി: ഗ്വാട്ടിമാലയെ വിറപ്പിച്ച് എയ്റ്റ കൊടുങ്കാറ്റ്. കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഗ്വാട്ടിമാലയില്‍ 150 ഓളം ആളുകള്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഗ്രാമപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതായി ഗ്വാട്ടിമാലന്‍ പ്രസിഡന്റ് അലജാന്‍ഡ്രോ ഗയാമെറ്റി അറിയിച്ചു. എയ്റ്റ...
തിരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാനത്തിന് ഒരുങ്ങുകയാണ് ജോ ബൈഡന്. ഇന്ന് ബൈഡനും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസും അനുയായികളെ അഭിസംബോധന ചെയ്യുന്നുണ്ട്.
ബൈഡന്റെ സ്റ്റേറ്റായ ഡെലവെയറിലേക്ക് കൂടുതല്‍ സീക്രട്ട് സര്‍വീസ് ഏജന്റുമാരെ നിയോഗിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഡെലവെയറിലെ വില്മിങ്ടനിലേക്കാണ് യുഎസ്എസ്എസ് ഏജന്റുമാരെ നിയോഗിച്ചിരിക്കുന്നത്. ബൈഡന് സ്വന്തം നാടായ ഡെലവെയറിലെ വില്‍മിങ്ടനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണു റിപ്പോര്‍ട്ട്. വലിയ...