സിറ്റിസണ്‍ ജേണലിസ്റ്റ് സാങ് സാനാണ് അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കുക. കഴിഞ്ഞ മേയിയില്‍ ഇവര്‍ അറസ്റ്റിലായിരുന്നു. അന്നു മുതല്‍ തടവു കേന്ദ്രത്തിലാണ്
ഫ്രാന്‍സ് അടക്കമുള്ള പല യൂറോപ്യന്‍ രാജ്യങ്ങല്‍ ഇസ്ലാമിനെതിരെ ശക്തമായി രംഗത്ത് വരുമ്പോഴാണ് ഇത്തരത്തില്‍ പ്രമുഖര്‍ ഇസ് ലാമിലേക്ക് കടന്നുവരുന്നത്.
ഇന്ത്യന്‍ സൈന്യത്തെ പിന്തിരിപ്പിക്കാന് വേണ്ടി പിഎല്‍എ സേന മൈക്രോവേവ് ആയുധങ്ങള്‍ പ്രയോഗിച്ചതായി ഒന്നിലധികം ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
അധികാര കൈമാറ്റത്തിന് ട്രംപ് തയ്യാറാവാതിരിക്കുകയും കൊവിഡ് പ്രതിരോധത്തില്‍ സഹകരിക്കാതിരിക്കുകയും ചെയ്യുന്നത് രാജ്യത്തെ പൗരന്മാരെ മരണത്തിലേക്ക് നയിക്കും. കടുത്ത ശൈത്യകാലമാണ് വരാനിരിക്കുന്നത്. രോഗനിര്‍മാര്‍ജ്ജനത്തിനുള്ള നടപടികള്‍ ഇപ്പോള്‍ എടുത്തില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും, ബൈഡന് പറഞ്ഞു
എന്നാല്‍ യോഗത്തില്‍ മുതിര്‍ന്ന ഉപദേശകര്‍ ട്രംപിന്റെ നിര്‍ദേശത്തെ എതിര്‍ക്കുകയായിരുന്നു
സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം നവംബര്‍ 17നാണ് ലോകത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്
വൈറസിനെതിരെ പോരാടുന്നതിനുള്ള ഒരു ഉപകരണം മാത്രമാണ് വാക്സിന്. നിലവിലുള്ള മറ്റുള്ളവയ്ക്കൊപ്പം ഇവയും ചേര്‍ന്ന് വൈറസിനെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകും
നേരത്തെ ജോ ബൈഡന് വിജയിച്ചു എന്ന് ട്രംപ് സമ്മതിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ജയിച്ചത് താന്‍ തന്നെയാണെന്ന് വീണ്ടും അവകാശ വാദവുമായി ട്രംപ് രംഗത്തെത്തി
2013ലാണ് കമലയും എംഹോഫും കണ്ടു മുട്ടിയത്. 2014ല്‍ വിവാഹം. എംഹോഫിന്റെ രണ്ടാം വിവാഹമായിരുന്നു അത്.
വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് അദ്ദേഹം വിജയിച്ചത്. ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല. ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തിരഞ്ഞെടുപ്പായിരുന്നു.' ട്രംപ് ട്വിറ്ററില്‍ കുറിച്ചു