ഇത് യേശുവിന്റെ വീടാണ് എന്ന് തദ്ദേശീയര്‍ വിശ്വസിച്ചിരുന്നതായി കെന്ഡാര്ക് പറയുന്നു.
തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച് ട്രംപ് അധികാര കൈമാറ്റത്തിന് വിസമ്മതിച്ചിരുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളെയാണ് കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ചത്
ഡിജിറ്റല്‍ മേഖലയിലെ വന്‍കിട ഇന്റര്‍നെറ്റ് കമ്പനികളില്‍ നിന്ന് ഓരോ രാജ്യത്തും നികുതി ഈടാക്കാന്‍ ജി 20 ഉച്ചകോടിയില്‍ നീക്കം
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍. പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് @POTUS എന്നതാണ്
ഇദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കേസില്‍ ഭീമമായ ഈ തുക നഷ്ടപരിഹാരം നല്കി ഒത്തുതീര്‍പാക്കുകയായിരുന്നു
കോവിഡ് മൂലം ഇപ്പോഴും വിവിധ ലോക രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് 20 വന്‍ സാമ്പത്തിക ശക്തികളായ ആഗോള രാജ്യങ്ങളുടെ തലവന്മാര് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ഒത്തുചേരുന്നത്
യുവതി ഹിജാബ് ധരിച്ചതാണ് സഹയാത്രികനെ പ്രകോപിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
66 ദിവസമാണ് നഗരത്തില്‍ നിന്ന് സൂര്യന് അവധിയെടുക്കുന്നത്. ഇതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ തദ്ദേശവാസികള്‍ ആരംഭിച്ചതായി യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കണ്ടെത്തിയ ക്ഷേത്രം വിഷ്ണു ക്ഷേത്രമായിരുന്നു എന്ന് ഖൈബര്‍ പഖ്തുന്‍ഖ്വ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആര്‍ക്കിയോളജിയിലെ ഫസല്‍ ഖാലിഖ് പറയുന്നു