വാക്സിന്റെ കാര്യത്തില്‍ വലിയ സംശയങ്ങള്‍ പലവട്ടം ഉന്നയിച്ച ആളാണ് ബ്രസീല്‍ പ്രസിഡന്റ്
ന്നാല് പരാജയം താന്‍ അംഗീകരിക്കില്ലെന്ന് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു
ഡിസംബര്‍ 31 വരെയാണ് നീട്ടിയത്
രണ്ട് വര്‍ഷം മുന്‍പ് ഫലസ്തീന് പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമായി മോസ്കോയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ മറഡോണ പറഞ്ഞതിങ്ങനെയായിരുന്നു- 'ഫലസ്തീന് എന്റെ ഹൃദയമാണ്. അവിടെയുള്ള ജനങ്ങള്‍ക്കൊപ്പമാണ് എന്റെ മനസ്സ്. മെഹ്മൂദ് അബ്ബാസ് എന്ന ഈ മഹത് വ്യക്തി ആഗ്രഹിക്കുന്നത്...
സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച നടത്തിയ അന്താരാഷ്ട്ര ദിനാചരണത്തിനിടെയായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം
ഇനി മുതല്‍ രാജ്യത്തെ കമ്യൂണിറ്റി സെന്ററുകള്‍, യൂത്ത് ക്ലബുകള്‍, ഫാര്‍മസികള്‍ എന്നിവ വഴി സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭിക്കും.
അറബ് ലോകവുമായുള്ള യുഎസിന്റെ ബന്ധം ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് സമ്പൂര്‍ണമായി വ്യത്യസ്തമായിരിക്കും എന്ന സൂചനയാണ് പുതിയ നിയമനങ്ങളില്‍ ട്രംപ് നല്‍കുന്നത്.
ഫെഡറല്‍ കാബിനറ്റ് യോഗമാണ് വിഷയത്തില്‍ തീരുമാനമെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവനകള്‍ വന്നിട്ടില്ല.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത്
അധികാരം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് കാബിനറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന ചര്‍ച്ചയിലാണ് ഇപ്പോള്‍ ബൈഡന്