ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്സിറ്റി ബയോടെക് കമ്പനിയായ സിഎസ്എല്ലുമായി ചേര്‍ന്നു വികസിപ്പിച്ച വാക്സിന്റെ പരീക്ഷണമാണ് നിര്‍ത്തിയത്
ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ അവരുടെ മുഴുവന്‍ ജനങ്ങള്‍ക്കും ഒന്നിലധികം തവണ വാക്സിന് നല്കാന് കഴിയുന്നത്ര വാക്സീന് ഡോസുകള്‍ വാങ്ങുന്നുവെന്നാണ് വിവരം
ചെയ്ഞ്ചിങ് അമേരിക്കാസ് സ്റ്റോറി എന്ന തലക്കെട്ടോടെ ബൈഡന്റെയും കമലയുടെയും ചിത്രവുമായി ടൈം മാഗസിന് പുറത്തിറങ്ങി.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ട്രംപിനൊപ്പം മെലാനിയ സജീവമായിരുന്നു.
ഒടുവില്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തതോടെയാണ് നടത്തത്തിന് അവസാനമായത്. ഇറ്റലിയിലാണ് സംഭവം
ഒരു ഇസ്രായേലി ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിചിത്രമായ വാദങ്ങള്‍ ഉന്നയിച്ചത്
കൊവിഡ് വാക്സിന് അമേരിക്കന്‍ പൗരന്മാര്ക്ക് ആദ്യം ലഭ്യമാക്കണമെന്ന് ഉത്തരവിറക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
ലോകത്തെ ആദ്യത്തെ ഹിജാബി മോഡലാണ് ഹാലിമ അദെന്‍
വെള്ളിയാഴ്ചയാണ് വെസ്റ്റ് ബാങ്കിലെ റമല്ലക്കടുത്തുള്ള അല്‍ മുഖയ്യിര് പ്രദേശത്ത് പ്രതിഷേധത്തിലേര്‍പ്പെട്ട 14കാരനായ അലി അബു അലിയയെ ഇസ്രായേല്‍ സേന നിഷ്കരുണം വെടിവെച്ചു കൊന്നത്
ഇറാനിയന്‍ സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള പ്രസ് ടിവിയുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് അനുസരിച്ച് മരിച്ചയാള്‍ മൊസാദ് ഉദ്യോഗസ്ഥനാണെന്ന് പറയപ്പെടുന്നു.