കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടായിരുന്നു കനേഡിയന്‍ വിദേശകാര്യമന്ത്രി ഫ്രാങ്കോസ് ഫിലിപ്പ് നയിക്കുന്ന യോഗം ഡിസംബര്‍ ഏഴാം തീയതി നിശ്ചയിച്ചിരുന്നത്
കോവിഡ് കാലത്തുണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് ലോകത്തിന് മുന്നോട്ട് പോകണമെന്നും ഉത്പാദനത്തിന്റേയും ഉപഭോഗത്തിന്റേയും മുമ്പുണ്ടായിരുന്ന അതേ നിലയിലേക്കും ശൈലിയിലേക്കും തിരിച്ചെത്തണമെന്നും തെദ്രോസ് അദനോം ആവശ്യപ്പെട്ടു
മാരക ലഹരി മരുന്നുകളുടെ പട്ടികയായ ഷെഡ്യൂള്‍ നാലിലാണ് കഞ്ചാവിന്റെ സ്ഥാനം. ഷെഡ്യൂള്‍ നാലില്‍ നിന്ന് മാറ്റി കഞ്ചാവിനെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തണം എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യുഎന്‍ നാര്‍ക്കോട്ടിക്സ് കമ്മീഷന്റെ നടപടി
2040 ആകുമ്പോഴേക്കും 60 ശതമാനം മാംസാഹാരങ്ങളിലും ജീവികളെ കൊന്നുള്ള മാംസമായിരിക്കില്ല ഉപയോഗിക്കുകയെന്നാണ് കരുതപ്പെടുന്നത്.
നായ ചവിട്ടിയ ഉടനെ പാമ്പ് തല ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന് മുതിര്‍ന്നില്ല
കോവിഡിനെതിരെ നിയന്ത്രണം വേണ്ട എന്ന അഭിപ്രായക്കാരനായിരുന്നു അറ്റ്ലസ്. ഊര്‍ജിതമായ പ്രതിരോധമാണ് ആവശ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ വാദങ്ങളെയാണ് ട്രംപും സ്വീകരിച്ചത്
തെക്കന്‍ സ്റ്റോക്കോമിലെ നഗരപ്രാന്തമായ ഹാനിങ്ങിലെ അപ്പാര്‍ട്ട്മെന്റിലാണു യുവാവിനെ ദീര്‍ഘകാലമായി പൂട്ടിയിട്ടിരുന്നത്
മുസ്ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ കളങ്കപ്പെടുത്തി എന്നവര്‍ കുറ്റപ്പെടുത്തിയിരുന്നു.
"ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കട്ടെ, സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം എന്നും കനഡയുണ്ട്"
വൈറ്റ് ഹൗസിന്റെ ചരിത്രത്തില്‍ ആദ്യമാണ് വനിതകളെ മാത്രം ഉള്‍പ്പെടുത്തിയുള്ള പ്രസിഡണ്ടിന്റെ മാധ്യമ സംഘം വരുന്നത്.