ഒറ്റനോട്ടത്തില്‍ കാര്‍പെറ്റ് പൈതണ്‍ ഇനത്തില്‍പ്പെട്ട പാമ്പാണെന്നേ കണ്ടാല്‍ തോന്നുകയുള്ളൂ
കോവിഡ് വാക്സിന് സ്വീകരിക്കുന്നതിലൂടെ സ്വയം രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും മറ്റുള്ളവരുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും കഴിയും. സാധാരണക്കാരായവര്‍ക്ക് ഈ വാക്സിന് പെട്ടെന്ന് ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വിരളമാണ്. അവര്‍ ഇനിയും കാത്തിരിക്കേണ്ടി വരും
ലൈംഗിക പീഡന പരാതികളടക്കം നിലനില്‍ക്കേ രാജ്യംവിട്ട നിത്യാനന്ദ നിലവില്‍ ഒളിവിലാണ്. അതിനിടെയാണ് കൈലാസ എന്ന പേരില്‍ ഒരു രാജ്യമുണ്ടാക്കിയെന്ന് അവകാശപ്പെട്ട് ഇയാള്‍ രംഗത്തെത്തിയത്
ഈയാഴ്ച ആദ്യവാരമാണ് ഫ്രാന്‍സില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.
രോഗത്തിന്റെ ഉത്ഭവം കണ്ടെത്തി രാജ്യത്തെ കുറ്റപ്പെടുത്താനല്ല, മറിച്ച് ഭാവിയില്‍ ഇത്തരം വൈറസുകള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാനാണ് അന്വേഷണം നടത്തുന്നത്
രാത്രി 11 മുതല്‍ ഫിഫയുടെ സൂറിച്ചിലെ ആസ്ഥാനത്ത് ഓണ്‍ലൈന്‍ ചടങ്ങിലൂടെ ലോകഫുട്ബോളിലെ പുതിയ ചക്രവര്‍ത്തിയെ പ്രഖ്യാപിക്കും
2030ലെ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ തലസ്ഥാനമായ ദോഹ വേദിയാവും. 2034ലെ ഗെയിംസിന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദും വേദിയാവും
ലണ്ടന്‍, കെന്റ്, എസ്സെക്സിന്റെ ചില ഭാഗങ്ങള്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍ എന്നിവ ഉള്‍പ്പെടെ അറുപതോളം വ്യത്യസ്ത ഇടങ്ങളിലാണ് വൈറസിനെ പുതിയ വകഭേദം രോഗം വിതയ്ക്കുന്നത്
232 വോട്ടുകള്‍ നേടിയ ഡൊണാള്‍ഡ് ട്രംപിനെതിരേ 306 വോട്ടുകള്‍ക്കാണ് ബൈഡന് വിജയിച്ചത്
അസ്ത്രേലിയന്‍ ഭരണഘടനാ കോടതിയാണ് നിയമം റദ്ദ് ചെയ്തത്