ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാമത്തെ വകഭേദമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്
ജനിതക മാറ്റം സംഭവിച്ച ഒരിനം കൊറോണ വൈറസിനെ കൂടി ബ്രിട്ടനില്‍ കണ്ടെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് പേരിലാണ് വൈറസിനെ കണ്ടെത്തിയത്
ജലമലിനീകരണമാണ് അമീബ പടരാനുള്ള വലിയ കാരണങ്ങളിലൊന്ന്. വൃത്തിഹീനമായ സ്വിമ്മിങ്ങ് പൂളുകളിലും അമീബയെ കാണപ്പെടുന്നതായി ആരോഗ്യ വകുപ്പ് പറഞ്ഞു.
എല്ലാ വൈറസുകളും കാലക്രമേണ ജനിതക മാറ്റങ്ങള്‍ക്ക് വിധേയമാവാറുണ്ട്. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും വൈറസുകള്‍ക്ക് എന്ത് തരം മാറ്റമാണ് ഉണ്ടായതെന്ന് മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.
യാത്രക്കാര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമാണ്. യാത്രക്കാര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം
പുതുതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് വാക്സിന് സ്വീകരിച്ചു. നിയുക്ത പ്രസിഡന്റ് ബൈഡനും ഭാര്യ ജില് ബൈഡനും കോവിഡ് വാക്സിന് കുത്തിവെപ്പ് സ്വീകരിക്കുന്നത് ടെലിവിഷനില്‍ തത്സമയ സംപ്രേക്ഷണം ചെയ്തു
ഫൈസര്‍ ബയോണ്‍ടെക് വാക്സിന് സ്വീകരിച്ച ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലെ ടിഫാനി ഡോവര്‍ എന്ന നഴ്സാണ് കുഴഞ്ഞുവീണത്.
ഇസ്രയേലിലെ ഔദ്യോഗിക ജൂത പുരോഹിതന് യുഎഇ സന്ദര്‍ശനം നടത്തി. ജൂത പുരോഹിതനായ (റാബി) യിത്ഷാക് യൂസഫാണ് യുഎഇ സന്ദര്‍ശിച്ചത്
പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തു
വാക്സിന് കുത്തിവച്ച് ആളുകള്‍ മുതലയായി മാറിയാലും സ്ത്രീകള്‍ക്ക് താടി വളര്‍ന്നാലും കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നായിരുന്നു ബോല്‍സോനാരോയുടെ പരിഹാസം